Editor
1472 posts
നമ്പ്യാകുളം: കൊങ്ങമ്പുഴകാലായില് ലില്ലിക്കുട്ടി സിറിയക്
സംസ്ക്കാരം വെള്ളിയാഴ്ച (8/8/2025) 3.30 pmന്
August 6, 2025
സി.ഐ.എസ് .സി കേരള റീജിയണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് : ചേവരമ്പലം സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന ്ചാമ്പ്യന്‍ഷിപ്പ്
കോഴിക്കോട്: സി.ഐ.എസ് .സി കേരള റീജിയണല്‍ റോളര്‍ സ്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ചേവരമ്പലം സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ ജൂബിലി മെമ്മോറിയല്‍ ഓപ്പണ്‍ സ്റ്റേഡിയത്തില്‍…
August 6, 2025
ലീഡേഴ്‌സ് ട്രെയിനിങ് സംഘടിപ്പിച്ചു
കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ രാജപുരം മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന വനിതാ സ്വാശ്രയസംഘത്തിന് നേതൃത്വം നല്കുന്ന ലീഡേഴ്‌സിനായി മാലക്കല്ല്…
August 6, 2025
മോണ്‍.ഫിലീപ്പൊ ചമ്പനേല്ലി, പൗരസ്ത്യസഭകള്‍ക്കയായുള്ള സംഘത്തിന്റെ പുതിയ ഉപകാര്യദര്‍ശി
വത്തിക്കാന്‍: വത്തിക്കാന്‍ സംസ്ഥാനകാര്യാലയത്തിലെ പൊതുകാര്യവിഭാഗത്തില്‍ ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന മോണ്‍സിഞ്ഞോര്‍ ഫലീപ്പൊ ചമ്പനേല്ലി പൗരസ്ത്യസഭകള്‍ക്കയായുള്ള സംഘത്തിന്റെ ഉപകാര്യദര്‍ശിയായി തിങ്കളാഴ്ച നിയമിതനായി. തിങ്കളാഴ്ചയാണ് (15/04/24) ഈ നിയമന…
August 6, 2025
VATICAN MUSINGS- മൂന്നു മാര്‍പാപ്പമാര്‍
നെറ്റ്ഫിളിക്‌സിലൂടെ വളരെ പ്രസിദ്ധമായ ചലച്ചിത്രമാണ് “Two Popes”. ഫെര്‍ണാന്‍ഡോ മയിരല്ലെസിന്റെഈ ചിത്രത്തില്‍ ആന്റണി ഹോപ്കിന്‍സ്, ബനഡിക്ട് 16-ാമന്‍ ആയും ജോനാഥന്‍ പ്രൈസ്, ഫ്രാന്‍സിസ് പാപ്പായായും…
August 6, 2025
വത്തിക്കാന്‍ വിശേഷം: ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറി അപ്പസ്‌തോലിക്ക് ന്യൂണ്‍ഷിയോ
ബനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പയുടെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന ആര്‍ച്ചിബിഷപ്പ് ജോര്‍ജ് ഗെന്‍സ്വയിനെ, ലിത്തുവേനിയ എസ്‌തോണിയ, ലെത്തോണിയ എന്നീ ബാള്‍ട്ടിക്ക് രാജ്യങ്ങളുടെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷിയോ ആയി ഫ്രാന്‍സിസ്…
August 6, 2025
വാഴ്ത്തപ്പെട്ട കാര്‍ലോ അക്കൂറ്റിസ് വിശുദ്ധന്‍
ജൂലൈ ഒന്നാം തീയതി കര്‍ദ്ദിനാളന്മാരുടെ സാധാരണ കണ്‍സിസ്റ്ററിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍ലോ അക്കുറ്റിസിനെ വിശുദ്ധപദവിയിലേക്ക് ഉയര്‍ത്തുന്നതിന് അംഗീകാരം നല്‍കി. 2025 ലെ ജൂബിലി വര്‍ഷത്തിലായിരിക്കും…
August 6, 2025
വത്തിക്കാന്‍ വിശേഷങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഐതിഹാസിക യാത്ര
വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സാഹസികമായ ഒരു അജപാലന യാത്രയ്ക്ക് ഒരുങ്ങുന്നു. ഇറ്റലിക്ക് പുറത്ത് 11 ദിവസത്തോളം ബഹുദൂരം സഞ്ചരിച്ച് നാലു രാജ്യങ്ങള്‍…
August 6, 2025
വത്തിക്കാനിലൊരു അപൂര്‍വ സംഗമം
ലോകമെമ്പാടുമുള്ള 70 , 000 അള്‍ത്തര ശുശ്രൂഷകരാണ് കഴിഞ്ഞ ആഴ്ചയില്‍ റോമില്‍ സന്ദര്‍ശനത്തിനത്തെിയതും ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ സെന്‍റ് പീറ്റേഴ്സിലെ ചത്വരത്തില്‍ സ്വീകരിച്ചതും. അവരെ…
August 6, 2025
വത്തിക്കാന്‍ വിശേഷങ്ങള്‍- ചെറിയ അജഗണങ്ങളെ സന്ദര്‍ശിക്കുന്ന വലിയ ഇടയന്‍
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏഷ്യന്‍ ഓഷ്യാനിയ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്ര ആരംഭിക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം. മാര്‍പാപ്പയുടെ 45-ാമത് ഇറ്റലിക്ക് പുറത്തുള്ളതും ഏറ്റം ദൈര്‍ഘ്യമേറിയതുമായ തീര്‍ത്ഥയാത്രയാണിത്.…
August 6, 2025





