ഹിന്ദി പ്രസംഗത്തില്‍ A grade

തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ A grade കരസ്ഥമാക്കിയ അന്‍ഷ മേരി ഷിജു. തുടര്‍ച്ചയായി 4-ാം തവണയാണ് അന്‍ഷ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഹിന്ദി പ്രസംഗം, ഉപന്യാസം എന്നീ ഇനങ്ങളില്‍ 4 വര്‍ഷം കൊണ്ട് 6 A grade കള്‍ കരസ്ഥമാക്കി. ഉഴവൂര്‍ OLL ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ +2 വിദ്യാര്‍ത്ഥിനിയാണ്. കോഴിക്കോട് ചേവരമ്പലം സെന്റ് മേരീസ് ഇടവകാംഗം വാക്കച്ചാലില്‍ ഷിജു തോമസ്, മുപ്രാപ്പള്ളി ജെസി കുരുവിള ദമ്പതികളുടെ മകളാണ്.

 

Previous Post

കടുത്തുരുത്തി: വാലാച്ചിറ കീനാന്‍പറമ്പില്‍ ക്ളാരമ്മ ഏബ്രാഹം

Next Post

പുനരുപേയോഗത്തിന്‍െറ സന്ദേശം ഉയര്‍ത്തി കെ. വാസുകി ഐ.എ .എസ്

Total
0
Share
error: Content is protected !!