അമനകരയില്‍ മിഷന്‍ ലീഗ്,തിരുബാല സഖൃം പ്രവര്‍ത്തന ഉദ്ഘാടനം

അമനകര: സെന്‍റ് ജോസഫ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, കോണ്‍വെക്കേഷന്‍ സെറിമണി ,മിഷന്‍ ലീഗ്,തിരുബാല സഖൃം പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ നടത്തി. ഡോ. നിര്‍മ്മിച്ചന് വടക്കുംചേരി വിശിഷ്ടാതിഥിയായിരുന്നു. ഫാ ഫിലിപ് ആനിമൂടില്‍അധ്യക്ഷനായിരുന്നു.ഹെഡ് മാസ്റ്റര്‍ ബൈജു കളപുരകല്‍,അധ്യാപകര്‍, രക്ഷിതാകള്‍ പങ്കെടുത്തു.

Previous Post

മൗണ്ടന്‍ ഓഫ് മിറക്കിള്‍സ് ‘ , റാണിപുരം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയെ കുറിച്ചും റാണിപുരം ക്‌നാനായ കുടിയേറ്റചരിത്രവും ഉള്‍കൊള്ളിച്ചു ഡോക്യുമെന്ററി ചിത്രം ഒരുങ്ങി

Next Post

വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം

Total
0
Share
error: Content is protected !!