Month: April 2025

19 posts

സ്വയം തൊഴില്‍ സംരംഭകത്വ പദ്ധതി തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: തൊഴില്‍ നൈപുണ്യ വികസനത്തോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്കും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…

ദൈവശാസ്ത്ര കോഴ്സ്

കോട്ടയം അതിരൂപതയില്‍ വിശ്വാസ പരിശീലനത്തിന് നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന അധ്യാപകര്‍ക്കും, പുതുതായി വിശ്വാസ പരിശീലകര്‍ അകാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി ഒരു ബേസിക് ദൈവശാസ്ത്ര കോഴ്സ് അതിരൂപത വിശ്വാസപരിശീലന…

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ-…

സാന്‍ ഹോസെയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

സാന്‍ ഹോസെ, കാലിഫോര്‍ണിയ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഇടവകാംഗങ്ങള്‍ക്കായി വാര്‍ഷിക ധ്യാനം നടത്തി. മാര്‍ച്ച് 21 ,22 ,23 എന്നീ ദിവസങ്ങളില്‍…

ജീസസ് യൂത്ത് ടീന്‍സ് ധ്യാനങ്ങള്‍

കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി നടത്തുന്ന Route 2 Roots* Adoration Journey നമ്മുടെ ഇടവകകളില്‍ ഭംഗിയായി നടന്നു വരുന്നു.…

ആവേശമായി മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്

താമ്പാ (ഫ്ളോറിഡ): സേക്രഡ് ഹാര്‍ട്ട് ക്‌നാനായാ കത്തോലിക്കാ ഫൊറോന പള്ളിയില്‍ നടന്ന പതിനൊന്നാമത് മാര്‍ മാക്കീല്‍ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന് ആവേശമായി മാറി. ശനിയാഴ്ച്ച രാവിലെ…

കുട്ടികള്‍ക്കായി നോമ്പുകാല ‘ കരുതല്‍ ‘ ഒരുക്കി ബെന്‍സന്‍വില്‍ ഇടവക

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിലെ ക്യാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി നോമ്പുകാല ഒരുക്കധ്യാനം ‘ കരുതല്‍ ‘ നടത്തപ്പെട്ടു. ശനി, ഞായര്‍…

ബി.സി.എം കോളേജും ജെസിഐ കോട്ടയം സൗത്തും ഒരുക്കുന്നു ‘മാമ്പഴക്കാലം @ബിസിഎം കോളേജ്

വേനല്‍ അവധിക്കാലം കുട്ടികള്‍ക്ക് ആഘോഷഭരിതമായി വിവിധ വിഷയങ്ങളില്‍ അറിവ് നേടാനും മധുരമായ ഓര്‍മ്മകള്‍ സമ്പാദിക്കാനും കോട്ടയം ബി.സി.എം കോളേജ് ജെസിഐ കോട്ടയം സൗത്തിന്റെ സഹകരണത്തോടെ…
error: Content is protected !!