Month: June 2024
193 posts
കാരിത്താസില്‍ ബിരുദദാന ചടങ്ങ് നടത്തി
കാരിത്താസ് കോളേജ് ഓഫ് നഴ്സിങ്ങിലെ പതിനെട്ടാമത് ബാച്ച് ബിഎസ്സി നേഴ്സിംഗ് , പതിനേഴാമത് ബാച്ച് പോസ്റ്റ് ബേസിക് ബിഎസ്സി നേഴ്സിംഗ് , ഒമ്പതാമത് ബാച്ച്…
June 29, 2024
പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളി ചതുര്‍ശതാബ്ദി ആഘോഷം: ദീപശിഖാ പ്രയാണത്തിനു തുടക്കമായി
കോട്ടയം അതിരൂപതയിലെ മൂന്നാമത്തെ ദൈവാലയമായ പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയപള്ളിയുടെ ചതുര്‍ശതാബ്ദിയാഘോഷങ്ങള്‍ക്കു മുന്നോടിയായുള്ള ദീപശിഖാ പ്രയാണത്തിന് ക്നാനായ പ്രേഷിത കുടിയേറ്റ ഭൂമിയായ…
June 29, 2024
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദ ദാന ചടങ്ങും ഓണേഴ്സ് ബിരുദ പ്രോഗ്രാമുകളുടെ ഉദ്ഘാടനവും
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഈ വര്‍ഷം വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ബിരുദ ദാന ചടങ്ങും ഓണേഴ്‌സ് ബി രുദ പ്രോഗ്രാമുകളുടെ കോളജ്…
June 29, 2024
ഏകദിന workshop സംഘടിപ്പിച്ചു
കാരിത്താസ് കോളേജ് ഓഫ് നഴ്‌സിങ്ങും കാരിത്താസ് കോളേജ് ഓഫ് ഫാര്‍മസിയും സംയുക്തമായി outcome based education എന്ന വിഷയത്തില്‍ ഒരു സംസ്ഥാന തല ഏകദിന…
June 29, 2024
90 ലക്ഷത്തിന്‍്റെ മേരി ക്യൂറി റിസര്‍ച്ച് ഫെലോഷിപ്പ് ക്നാനായ വിദ്യാര്‍ഥിക്ക്
ബാങ്ക് ലോണിന്‍്റെ ബാധ്യത തെല്ലുമില്ലാതെ, സ്വര്‍ണ്ണമോ ഭൂമിയോ പണയം വെക്കാതെ ലോക റാങ്കിംഗില്‍ മുന്നിലുള്ള വിദേശ സര്‍വകലാശാലയില്‍ പോയി പി എച്ച് ഡി നേടുവാന്‍…
June 29, 2024
അരീക്കര സെന്റ് റോക്കീസ് സ്‌കൂളില്‍ പ്രസംഗകളരി സംഘടിപ്പിച്ചു
അരീക്കര സെന്റ് റോക്കീസ് യൂ പി സ്‌കൂളില്‍ പ്രസംഗകളരി സംഘടിപ്പിച്ചു. അരീക്കര സ്‌കൂള്‍ മാനേജര്‍ ഫാ സ്റ്റാനി എടത്തിപറമ്പില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. ഉഴവൂര്‍…
June 28, 2024
ഷോള്‍ഡര്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ നൂതന വിദ്യ മധ്യകേരളത്തില്‍ ആദ്യമായി അവതരിപ്പിച്ച് കാരിത്താസ് ആശുപത്രി
കോട്ടയം: തോള്‍ സന്ധിയുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ അതിനൂതനമായ ‘ആര്‍ത്രോസ്‌കോപ്പി അസിസ്റ്റഡ് ലോവര്‍ ട്രപീസീയസ് ട്രാന്‍സ്ഫര്‍’ ആദ്യമായി മധ്യകേരളത്തില്‍ അവതരിപ്പിച്ച് കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം.…
June 28, 2024
ഹെലന്‍ കെല്ലര്‍ അനുസ്മരണം സംഘടിപ്പിച്ചു
കോട്ടയം: ജൂണ്‍ 27 ഹെലന്‍ കെല്ലര്‍ ദിനം. അന്ധതയും ബധിരതയും ഒരുമിച്ചുണ്ടാകുന്ന വൈകല്യവസ്ഥയെ തോല്‍പ്പിച്ച് ലോകത്തിന് മാതൃകയായ ഹെലന്‍ കെല്ലറിനെ ലോകം അനുസ്മരിക്കുന്ന ദിനം.…
June 28, 2024