കിടങ്ങൂര്‍ സൗത്ത് :കണ്ണാമ്പടം അലക്സാണ്ടര്‍ ( 86 -അപ്പച്ചന്‍ ചേട്ടന്‍} നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച (22/08/2025) വൈകിട്ട് 4 : 30 ന് പുന്നത്തറ സെന്‍്റ് തോമസ് ക്നാനായ കത്തോലിക്കാ പഴയ പള്ളിയില്‍ . പരേതന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചതിനു ശേഷം പാലാ പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന്‍ അംഗമായിരുന്നു.സെന്‍്റ് വിന്‍സന്‍്റ് ഡിപ്പോള്‍ സൊസൈറ്റി കോട്ടയം അതിരൂപതയുടെ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ : കല്ലറ മുട്ടത്തില്‍ മേരിക്കുട്ടി . മക്കള്‍ : ആന്‍സി അലക്സ്, ( ടീച്ചര്‍ ഗവണ്‍മെന്‍്റ് എച്ച്എസ്എസ് കൊട്ടോടി), അഡ്വ: ഷെബി അലക്സ് (കേരള ഹൈക്കോടതി, കെ.സി.സി കിടങ്ങൂര്‍ ഫൊറോന പ്രസിഡന്‍റ് ), ജസ്സി അനില്‍ ( നേഴ്സ് ഹോസ്പിറ്റല്‍ ബോംബെ), ജനി ജൂബില്‍. മരുമക്കള്‍ : രാജു ജോസഫ് ഉള്ളാട്ടില്‍, ചുള്ളിക്കര ( റിട്ട. ഓവര്‍സിയര്‍ മൈനര്‍ ഇറിഗേഷന്‍ ), റൂബ ഷൈബി, മുണ്ടക്കല്‍ നീറിക്കാട് ( ടീച്ചര്‍, എസ്. എച്ച്. പബ്ളിക് സ്കൂള്‍ എസ്.എച്ച്. മൗണ്ട് ), അനില്‍ ഫിലിപ്പ്, ചക്കാലക്കല്‍ മ്രണ്ണാത്തുമാക്കില്‍} മോനിപ്പള്ളി ( ഹെഡ് ഓഫ് ഓട്ടോമേഷന്‍ ഡിപ്പാര്‍ട്ട്മെന്‍്റ് ഗ്ളാഡ് സിസ്റ്റംസ് പൂനെ), ജൂബില്‍ മാത്യു കുരിശുംമൂട്ടില്‍ കല്ലിശ്ശേരി ( മാനേജിംഗ് പാര്‍ട്ണര്‍ കുരിശുംമൂട്ടില്‍ സെറാമിക്സ്സ് ചെങ്ങന്നൂര്‍).
സഹോദരങ്ങള്‍: പരേതനായ കെ റ്റി എബ്രഹം പടിഞ്ഞാറ്റിന്‍കര, കെ റ്റി ജോസഫ് വാരികാട്ട് കാനഡ. പുരതനായ കെ റ്റി തോമസ് പുത്തനഴി മലപ്പുറം , സി.എല്‍സമ്മ തോമസ് ( സിസ്റ്റേഴ്സ് ഓഫ് ഹാന്‍ഡ് മെയ്ഡ്സ് ഓഫ് മേരി, ഒറീസ) , സി. ആന്‍സി തോമസ്, മലപ്പുറം. മൃതദേഹം വെള്ളിയാഴ്ച എട്ടുമണിക്ക് വസതിയില്‍ കൊണ്ടുവരുന്നതും 11 ന് പുന്നത്തറ സെന്‍്റ് തോമസ് പഴയ പള്ളിയുടെ പാരിഷ് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ആണ്.





