അതിരൂപതയിലെ വൈദികരുടെ സ്​ഥലംമാറ്റം

ARCHEPARCHY OF KOTTAYAM

General Transfer – 2021

  1. റവ. ഫാ. ചൂഴിക്കുന്നേല്‍ കുര്യന്‍ ഒ.എസ്.എച്ച് – വികാരി, അലക്സ് നഗര്‍
  2. റവ. ഫാ. ഇറപ്പുറത്ത് ദിപു – റിലീവ്ഡ്, പുതുശ്ശേരി
  3. റവ. ഫാ. കാച്ചനോലിക്കല്‍ ജോബി – വികാരി, വടക്കുമുറി & മണ്ണക്കാട്
  4. റവ. ഫാ. കടവില്‍ച്ചിറ ജോസ് – വികാരി, ഏറ്റുമാനൂര്‍
  5. റവ. ഫാ. കല്ലൂര്‍ നോബിള്‍ ഒ.എസ്.എച്ച്. – വികാര്‍-ഇന്‍-ചാര്‍ജ്, കറ്റോട് & തെങ്ങേലി
  6. റവ. ഫാ. കണിയാര്‍കുന്നേല്‍ ജോണ്‍ – വികാരി, പുതുവേലി
  7. റവ. ഫാ. കാഞ്ഞിരത്തുംമൂട്ടില്‍ റോയി – റിലീവ്ഡ്, ഡയറക്ടര്‍-കെ.സി.എസ്.എല്‍, പൊന്തിഫിക്കല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് ഫോര്‍ സ്റ്റഡീസ് ബാംഗ്ളൂര്‍ & അസി. ഡയറക്ടര്‍ ഗുരുകുലം
  8. റവ. ഫാ. കരിമ്പുംകാലായില്‍ തോമസ് – വികാരി, ഇരവിമംഗലം
  9. റവ. ഫാ. കീച്ചേരില്‍ ജോസഫ് ഒ.എസ്.ബി. – പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്, പാഴുത്തുരുത്ത്
  10. റവ. ഫാ. കൊച്ചുപറമ്പില്‍ ഫിലിപ്പ് ഒ.എസ്.ബി. – വികാരി, തിരൂര്‍ & മാങ്കുഴി
  11. റവ. ഫാ. കുന്നേല്‍ ബിബിന്‍ ഒ.എസ്.എച്ച്. – റിലീവ്ഡ്, മാങ്കുഴി
  12. റവ. ഫാ. കുരിയത്തറ മാത്യു ഒ.എസ്.എച്ച്. – വികാരി, മാന്നാനം
  13. റവ. ഫാ. കുറുപ്പന്തറ ജോസ് – വികാരി, ചാമക്കാല
  14. റവ. ഫാ. മടത്തികളത്തില്‍ ഡൊമിനിക് – വികാരി, കട്ടപ്പന
  15. റവ. ഫാ. മാമ്പുഴക്കല്‍ ജോസ് ഒ.എസ്.എച്ച്. – വികാരി, മുട്ടം
  16. റവ. ഫാ. മരങ്ങാട്ടില്‍ സിജോ – വികാരി, രാജഗിരി
  17. റവ. ഫാ. മെത്താനത്ത് സജി – വികാരി, ഞീഴൂര്‍
  18. റവ. ഫാ. മുകളേല്‍ റോജി – വികാരി, ഒളശ്ശ
  19. റവ. ഫാ. മുയല്‍കല്ലുങ്കല്‍ അരുണ്‍ – വികാരി, പുതുശ്ശേരി
  20. റവ. ഫാ. നെടുംത്തുരുത്തില്‍പുത്തന്‍പുരയില്‍ മൈക്കിള്‍ – ചാപ്ലയിന്‍, സെന്റ് ലൂക്ക്സ് കോണ്‍വെന്റ് ഗാന്ധിനഗര്‍ & മെഡിക്കല്‍ കോളജ്
  21. റവ. ഫാ. പതിയില്‍ ഷിജന്‍ ഒ.എസ്.എച്ച്. – റിലീവ്ഡ്, പേരൂര്‍
  22. റവ. ഫാ. പട്ടത്തേട്ട് ജയിംസ് – വികാരി, കുറ്റൂര്‍ & ഓതറ
  23. റവ. ഫാ. പാറ്റിയാല്‍ ജോര്‍ജ് – വികാരി, പറമ്പന്‍ച്ചേരി
  24. റവ. ഫാ. പിണര്‍ക്കയില്‍ റ്റിനേഷ് – ഡയറക്ടര്‍, സി.എം.എല്‍ & ചെയര്‍മാന്‍ ഓഫ് ദി പയസ് അസോസിയേഷന്‍ ഓഫ് ദി ആര്‍ക്കെപ്പാര്‍ക്കി ഓഫ് കോട്ടയം
  25. റവ. ഫാ. പൂതൃക്കയില്‍ ലൂക്ക് ഒ.എസ്.എച്ച്. – വികാരി, മള്ളൂശ്ശേരി
  26. റവ. ഫാ. പുച്ചൂക്കണ്ടത്തില്‍ ജോബി – റിലീവ്ഡ്, ഡയറക്ടര്‍ ഓഫ് സി.എം.എല്‍ & ചെയര്‍മാന്‍ ഓഫ് ദി പയസ് അസോസിയേഷന്‍ ഓഫ് ആര്‍ക്കെപ്പാര്‍ക്കി ഓഫ് കോട്ടയം
  27. റവ. ഫാ. പുല്ലാട്ട് സൈമണ്‍ – വികാരി, പേരൂര്‍
  28. റവ. ഫാ. പുത്തന്‍പറമ്പില്‍ സൈജു – വികാരി, ചമതച്ചാല്‍ & നുച്ചിയാട്
  29. റവ. ഫാ. രാമച്ചനാട്ട് ഫിലിപ്പ് – വികാരി, മടമ്പം & പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്ജ്,കണിയാര്‍വയല്‍
  30. റവ. ഫാ. തണ്ടാശ്ശേരി റെജി – വികാരി-ഇന്‍-ചാര്‍ജ്, ക്രൈസ്റ്റ്നഗര്‍
  31. റവ. ഫാ. താഴത്തുവെട്ടത്ത് ജിബിന്‍ – വികാരി-ഇന്‍-ചാര്‍ജ്, അയറോഡ് & മാലോം
  32. റവ. ഫാ. തേവര്‍പറമ്പില്‍ സ്റ്റീഫന്‍ – ജോയിന്‍ ഡയറക്ടര്‍, കാരിത്താസ് ഹോസ്പിറ്റല്‍
  33. റവ. ഫാ. വല്ലാര്‍കാട്ടില്‍ ജോഷി – വികാരി, ചുള്ളിക്കര
  34. റവ. ഫാ. വണ്ടന്‍കുഴിയില്‍ ചാക്കോ – ഡയറക്ടര്‍, കെ.സി.എസ്.എല്‍ & പൊന്തിഫിക്കല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ദി ഹോളി ചൈല്‍ഡ്ഹുഡ് ഇന്‍ ദി ആര്‍ക്കെപ്പാര്‍ക്കി ഓഫ് കോട്ടയം
  35. റവ. ഫാ. വട്ടംപുറത്ത് ഷിജു ഒ.എസ്.എച്ച് – വികാരി, തുരുത്തിക്കാട് & ഇരവിപേരൂര്‍

All the above mentioned transfers are with effect from July 01, 2021

Transfers with effect from June 01, 2021

  1. റവ. ഫാ. മേക്കര ഷാജി ഒ.എസ്.എച്ച്. – വികാരി, പുളിഞ്ഞാല്‍
  2. റവ. ഫാ. തേക്കുംകാട്ടില്‍ സ്റ്റിജോ – വികാരി, കൊട്ടോടി
  3. റവ. ഫാ. കോളങ്ങായില്‍ ജെഗിന്‍ – രാജ്കോട്ട് മിഷന്‍

Transfers with effect from May 15, 2021

  1. റവ. ഫാ. പാറൂശ്ശേരില്‍ മൈക്കിള്‍ ഒ.എഫ്.എം. ക്യാപ്. – റിലീവ്ഡ്, ചാപ്ലയിന്‍ ഓഫ് സെക്കുലര്‍ ഫ്രാന്‍ സിസ്‌ക്കന്‍ ഓര്‍ഡര്‍ (എസ്.എഫ്.ഒ) ഇന്‍ ദി ആര്‍ക്കെപ്പാര്‍ക്കി ഓഫ് കോട്ടയം
  2. റവ. ഫാ. മാന്തിയില്‍ ജിനു ഒ.എഫ്.എം. ക്യാപ്. – ചാപ്ലയില്‍, സെക്കുലര്‍ ഫ്രാന്‍സിസ്‌ക്കന്‍ ഓര്‍ഡര്‍ (എസ്.എഫ്.ഒ) ഇന്‍ ദി ആര്‍ക്കെപ്പാര്‍ക്കി ഓഫ് കോട്ടയം

All the transfers and appointments are with effect from respective dates unless otherwise mentioned.

 

Next Post

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Total
0
Share
error: Content is protected !!