ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി ഉപന്യാസത്തില്‍ A ഗ്രേഡ്

62-മത് കേരള സ്‌കൂള്‍ സംസ്ഥാന കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഹിന്ദി ഉപന്യാസത്തില്‍ A ഗ്രേഡ് നേടിയ Ansha Mary Shiju. ഉഴവൂര്‍ O L L H S S ല്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.കോഴിക്കോട് ചേവരമ്പലം പള്ളി ഇടവക വക്കച്ചാലില്‍ ഷിജു തോമസിന്റെയും ഉഴവൂര്‍ O L L H S S അദ്ധ്യാപിക ജെസ്സി കുരുവിളയുടെയും മകളാണ്.കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ A grade നേടിയിരുന്നു

Previous Post

ഓസ്ട്രിയ ക്നാനായ കമ്മ്യൂണിറ്റി മാര്‍ മാത്യു മൂലക്കാട്ടിന് ആശംസകള്‍ നേര്‍ന്നു

Next Post

കല്ലറ: ഓണിശേരില്‍ ഒ.എ തോമസ്

Total
0
Share
error: Content is protected !!