ഏറ്റുമാനൂര്‍: പാണ്ടവത്ത് ത്രേസ്യാമ്മ

ഏറ്റുമാനൂര്‍: പാണ്ടവത്ത് പരേതനായ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (89) നിര്യാതയായി. സംസ്‌ക്കാരം ബുധനാഴ്ച(29.03.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഏറ്റുമാനൂര്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കട്ടച്ചിറ അക്കരപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ കണ്ടാരപ്പള്ളില്‍, മാത്യു , പരേതനായ ജോയി , ലൈസാമ്മ കല്ലിടുക്കില്‍ (ചിക്കാഗോ), മിനി ചാഴിക്കാട്ട് (ചിക്കാഗോ). മരുമക്കള്‍: തോമസ് കണ്ടാരപ്പള്ളില്‍, സ്റ്റെല്ലാമ്മ കടുതോടില്‍, സജി ഇല്ലിക്കല്‍, ജോസ് കല്ലിടുക്കില്‍, തോമസ് ചാഴികാട്ട്.

 

Previous Post

ലീജിയന്‍ ഓഫ് മേരി ആദ്യ ബാച്ച് സമ്മേളനം

Next Post

ഹ്യൂസ്റ്റണ്‍: ജോര്‍ജ്ജ് ചാക്കോ ഉള്ളാടപ്പിള്ളില്‍

Total
0
Share
error: Content is protected !!