ഹ്യൂസ്റ്റണ്‍: ജോര്‍ജ്ജ് ചാക്കോ ഉള്ളാടപ്പിള്ളില്‍

ഹ്യൂസ്റ്റണ്‍: ജോര്‍ജ്ജ് ചാക്കോ ഉള്ളാടപ്പിള്ളില്‍ (69) ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 30 വ്യാഴാഴ്ച ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍. ഭാര്യ: വല്‍സമ്മ കര്‍ത്തനാല്‍. മക്കള്‍: ജെയിംസ് & മേരി വാണിയംപുരയിടത്തില്‍ (ഹൂസ്റ്റണ്‍), സീനാസ് (ഹൂസ്റ്റണ്‍), സോണിയ & ഷെറി തൈക്കാട്ട് (ഹൂസ്റ്റണ്‍).

 

Previous Post

ഏറ്റുമാനൂര്‍: പാണ്ടവത്ത് ത്രേസ്യാമ്മ

Next Post

ചാമക്കാല: പ്ളാംപറമ്പില്‍ സി.ഒ മാത്യു

Total
0
Share
error: Content is protected !!