മടമ്പം : കെ.സി.ഡബ്ള്യ.എ യൂണിററിന്‍്റെ ആഭിമുഖ്യത്തില്‍ മാതൃദിനവും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു. വികാരി ഫാ. സജി മത്തൊനത്ത് രണ്ടു തലമുറയില്‍ സ്വവംശ വിവാഹനിഷ്ഠ പാലിച്ച അമ്മമാരെയും 80 വയസു കഴിഞ്ഞ അമ്മമാരെയും നഴ്സുമാരെയും ആദരിച്ചു. മേഴ്സിജയിംസ്, നെറ്റ് മോള്‍ സൈമണ്‍., ബിന്‍ സി ഷിബു, മിനി സജി എന്നിവര്‍ പ്രസംഗിച്ചു. എക്സിക്യുട്ടീവ് അംഗങ്ങള്‍ പരിപാടികര്‍ക്ക് നേതൃത്വം നല്‍കി.