കെ.സി.ബി.സി ഭാരവാഹികള്‍

കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ്പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടനും സെക്രട്ടറി ജനറാളായി കണ്ണൂര്‍ രൂപാതാധ്യക്ഷന്‍ അഭിവന്ദ്യ അലക്‌സ് വടക്കുംതലയും തെരഞ്ഞെടുക്കപ്പെട്ടു.

Previous Post

ഗ്രയിറ്റ് ഗ്രാന്‍ഡ് പേരന്റ്‌സിന് കരുതലായി യൂത്ത് മിനിസ്ട്രി

Next Post

‘ഞാന്‍ അമലോത്ഭവയാണ്’

Total
0
Share
error: Content is protected !!