ജോജോ ആട്ടേലിന് വനമിത്ര പുരസ്‌കാരം

അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും, കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവക അംഗവും, കുറുമുള്ളൂര്‍ കെസിവൈഎല്‍ ഡയറക്ടറുമായ ജോജോ ജോര്‍ജ് ആട്ടെലിന് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ’വനമിത്ര ‘പുരസ്‌കാരം ലഭിച്ചു .

 

Previous Post

മാഞ്ചസ്റ്ററില്‍ സ്വീകരണം നല്‍കി

Next Post

പൂടംകല്ല്– പാണത്തൂര്‍ സംസ്ഥാനപാതയുടെ നവീകരണം വേഗത്തില്‍ ആക്കണം-രാജപുരം ഫൊറോന

Total
0
Share
error: Content is protected !!