ദുബായ് കെ.സി.സിയുടെ നേതൃത്വത്തില്‍ ബൈബിള്‍ പാരായണമാസം നടത്തിവരുന്നു

നോമ്പുകാലം കൂടുതല്‍ പ്രാര്‍ത്ഥനാഭരിതമാക്കുന്നതിന്റെ ഭാഗമായി കെസിസി ദുബായുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ബൈബിള്‍ പാരായണം മാര്‍ച്ച് മാസം ഒന്നാം തീയതി മുതല്‍ നടത്തിവരുന്നു.

ഓരോ ദിവസങ്ങളിലും വായിക്കേണ്ട ബൈബിള്‍ വചനങ്ങള്‍ കെസിസി ദുബായിലെ കുടുംബാംഗങ്ങള്‍ക്ക് കൈമാറുകയും , ബൈബിള്‍ വചനം വായിക്കുന്ന വീഡിയോകള്‍ ദിവസേന കെസിസി ദുബായുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

Previous Post

സമുദായ സംഘടനകള്‍ കൂട്ടായി പ്രവര്‍ത്തിച്ച് സഭയെയും സമുദായത്തെയും ശക്തിപ്പെടുത്തണം : മാര്‍ മാത്യു മൂലക്കാട്ട്

Next Post

കല്ലറ: ചക്കാലതൊട്ടിയില്‍ മേരി മത്തായി

Total
0
Share
error: Content is protected !!