വെളിയനാട്: തിരുബാലസഖ്യം ഇടയ്ക്കാട്ട് ഫൊറോന പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും ഏകദിന ക്യാമ്പും വെളിയനാട് സെന്‍്റ് മൈക്കിള്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വികാരി ജനറല്‍ ഫാ. മെക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി അധ്യക്ഷതവഹിച്ചു. ഫാ. ജോസ് കുറുപ്പന്തറ പ്രസംഗിച്ചു. ഫാ. റ്റീനേഷ് പിണര്കയിലിന്െറ നേതൃത്വത്തിലുള്ള കട്ടുറുമ്പ് ടീം ക്ളാസ് നയിച്ചു. 200 കുട്ടികള്‍ പങ്കെടുത്തു. ഫൊറോന ഡയറക്ടര്‍ ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍, വൈസ് ഡയറക്ടര്‍ സി. ജെയ്സ് മരിയ എസ്.ജെ.സി തുടങ്ങിയവര്‍ നേതൃത്വം നല്കി.