ചമതച്ചാല്‍ : കുടിയേറ്റ കുടുംബാംഗമായ പരേതരായ മാരിയില്‍ ജോസഫ് -ഏലി മകള്‍ മേരി ( 71) നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ആഗസ്റ്റ് 7 ബുധന്‍ രാവിലെ 10 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് ചമതച്ചാല്‍ സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളി സിമിത്തേരിയില്‍. സഹോദരങ്ങള്‍ : ഏലിയാമ്മ ചെറാടിയില്‍, അന്നമ്മ വടക്കേ തടത്തില്‍, ജോയി മാരിയില്‍.