കെ.സി.ഡബ്ള്യു.എ സി.പി. ആര്‍ ട്രെയിനിങ്ങ് നടത്തി

മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യു.എ മകുടാലയം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കാരിത്താസ് ഹോസ്പിറ്റലിന്‍്റെ ലൈഫ് പ്രോഗ്രാം ടീം സി.പി. ആര്‍ ട്രെയിനിങ്ങും അടിയന്തര അവസരങ്ങളില്‍ ഹോസ്പിറ്റലില്‍ എത്തുന്നതുവരെ ചെയ്യേണ്ട പ്രഥമ ശുശ്രൂക്ഷകളും എന്ന വിഷയത്തില്‍ ക്ളാസ്സ് സംഘടിപ്പിച്ചു.വികാരി ഫാ. ബോബി കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ലൈലമ്മ ജോമോന്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്‍്റ് ഡെയ്സി അലക്സ് അധ്യക്ഷതവഹിച്ചു. ഡോ.വിവേക് ക്ളാസുകള്‍ നയിച്ചു. ലുക്കോസ് മാക്കില്‍ നന്ദി പറഞ്ഞു.

Previous Post

ഹ്യൂസ്റ്റണില്‍ കാറ്റിക്കിസം ഫെസ്റ്റ് നടത്തപ്പെട്ടു

Next Post

ഇരവിമംഗലം: കദളിക്കാലായില്‍ ചിന്നമ്മ ചാക്കോ

Total
0
Share
error: Content is protected !!