ചമതച്ചാല്‍: പാലകുന്നേല്‍ അന്നമ്മ

ചമതച്ചാല്‍: വടക്കേത്തൊട്ടിയില്‍ തോമസിന്‍്റെ ഭാര്യ ആന്‍സിയുടെ മാതാവ് ഉറവക്കുഴിയില്‍ കുടുംബാംഗം പാലകുന്നേല്‍ അന്നമ്മ (100) നിര്യാതയായി. സംസ്കാരം ശനി രാവിലെ 9. 30ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍.

Previous Post

VATICAN MUSINGS- മൂന്നു മാര്‍പാപ്പമാര്‍

Next Post

പച്ചക്കറി വിത്ത് വിതരണ പദ്ധതി ഉദ്ഘാടനം

Total
0
Share
error: Content is protected !!