അറുനൂറ്റിമംഗലം: മണിയാട്ടേല്‍ ഏലിയാമ്മ തോമസ്

അറുനൂറ്റിമംഗലം: മണിയാട്ടേല്‍ പരേതനായ തോമസിന്‍െറ ഭര്യ ഏലിയാമ്മ തോമസ് (88) നിര്യാതയായി. സംസ്ക്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കണ്ണങ്കര ഇടത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സി. ടോംസി എസ്.വി.എം, നെല്‍സണ്‍, സി. ആന്‍സി (മാനന്തവാടി),മേഴ്സി, സൈമണ്‍, ട്രീസ, റീന. മരുമക്കള്‍: റെജി കരികുളം കൈപ്പുഴ, ജോഷി പള്ളിപ്പുറത്തുമ്യാലില്‍ കോട്ടയം, ജോളി കുടിലില്‍ പിറവം, സോണി അച്ചേട്ട് എസ്.എച്ച്മൗണ്ട്. സഹോദരങ്ങള്‍: പരേതനായ ഫാ. സൈമണ്‍ ഇടത്തിപ്പറമ്പില്‍, സി. ജോസഫ എസ്.വി.എം, ചാക്കോ, മാത്യുകുട്ടി, കുഞ്ഞൂഞ്ഞ്, ജോസ്, ഫാ.സ്റ്റാനി ഇടത്തിപ്പറമ്പില്‍ ( വികാരി അരീക്കര).

Previous Post

പെരിങ്ങാല: മുടക്കാലില്‍ ബേബി

Next Post

മ്രാല: പാഴുമലയിയില്‍ പത്രോസ് മത്തായി

Total
0
Share
error: Content is protected !!