തിരുവനന്തപുരം: കല്ലേലിമണ്ണില്‍ കെ.എം. എബ്രാഹം നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (15.02.2024) രാവിലെ 10.30 ന് തിരുവനന്തപുരം സെന്റ് പയസ് Xth ക്നാനായ കത്തോലിക്ക പളളിയില്‍. ഭാര്യ: ചിന്നമ്മ (റാന്നി ഐക്കാട്ടുമണ്ണില്‍ കുടുംബാംഗമാണ്). മക്കള്‍: അനി വാച്ചാച്ചിറ (ചിക്കാഗോ), അനീഷ് കല്ലേലിമണ്ണില്‍ (ചിക്കാഗോ), അഞ്ചു കുന്നശ്ശേരി (മാഞ്ചസ്റ്റര്‍, യു.കെ). മരുമക്കള്‍: ബെന്നി വാച്ചാച്ചിറ (ചിക്കാഗോ), അനു കോനമല (ചിക്കാഗോ), സിബി കുന്നശ്ശേരി (മാഞ്ചസ്റ്റര്‍,യു.കെ). കൊച്ചുമക്കള്‍ : ഫിയോണ & പുരവ്, അനീസ്സ & ഷോണ്‍, മരിയ & ഷോബിന്‍, ജോസഫൈന്, റയാന്, നേവ, റെനെ, ജോണ്‍, മിറിയം, മാത്യു.