404
ക്നാനായ സ്റ്റാര്‍സ് പുതിയ ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു
ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗി (കാര്‍ട്ട്) ന്റെ നേതൃത്തില്‍ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാമിന്റെ നിലവിലുള്ള 13 ബാച്ചുകളുടെ തുടര്‍ച്ചയായി 14-ാം…
അഗാപ്പെ സ്പെഷ്യല്‍ സ്കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത…
യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു
യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ ക്നാനായ യുവതീയുവാക്കള്‍ക്കായി പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 32 യുവതീയുവാക്കളാണ് മാക്ളസ്ഫീല്‍ഡിലുള്ള സാവിയോ…
വാര്‍ഷിക ധ്യാനം
കാനഡയിലെ ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളിയില്‍ നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 16, 17 തീയതികളില്‍ ബ്രദര്‍. റെജി കൊട്ടാരത്തിന്റെ നേതൃത്വത്തില്‍…
ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസം ആക്കിയതില്‍ കോട്ടയം അതിരൂപത ടീച്ചേഴ്സ് ഗില്‍ഡ് പ്രതിക്ഷേധിച്ചു
കോട്ടയം: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ ടീച്ചേഴ്സ് ഗില്‍ഡ് കോട്ടയം അതിരൂപതാ സമിതി പ്രതിഷേധിച്ചു.…
ദമ്പതിസംഗമം നടത്തി
പിറവം: ഹോളി കിംഗ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വിവാഹിതരായിട്ട് മൂപ്പത് വര്‍ഷമായ ദമ്പതികളുശട സംഗമം നടത്തി. വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു.…
ആത്മീയനിറവില്‍ ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ദൈവാലയ പുനര്‍ കൂദാശ
ഷിക്കാഗോ: ക്നാനായ കത്തോലിക്കരുടെ നോര്‍ത്ത് അമേരിക്കയിലെ ആദ്യ ദേവാലയമായ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയം ഷിക്കാഗോയിലെ ബെന്സന് വില്ലില്‍ പുനര്‍കൂദാശാകര്‍മങ്ങളിലൂടെ ഇന്നുമുതല്‍…