വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു നവനേതൃത്വം

വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സിലിന്റെ പുതിയ ഭാരവാഹികള്‍ പ്രസിഡന്റ്: ബ്രദര്‍ റ്റോം തോമസ് നന്ദികുന്നേല്‍ (പുന്നത്തുറ), സെക്രട്ടറി: ഡോണ്‍ ബോസ്‌ക്കോ പതിയില്‍ (മാന്നാനം), ട്രഷറര്‍ (ജനറല്‍): എന്‍.സി. തോമസ് നെടുഞ്ചിറ (ഒളശ്ശ), ട്രഷറര്‍ (ഫോറിന്‍ ഫണ്ട്): എന്‍. കെ. ജോസഫ് നെല്ലാനിക്കുന്നേല്‍ (സംക്രാന്തി), സീനിയര്‍ വൈസ് പ്രസിഡന്റ് : പാട്രിക് ഓട്ടപ്പള്ളില്‍ (പുന്നത്തുറ), കോട്ടയം മേഖല കോ-ഓര്‍ഡിനേറ്റര്‍: കെ. ജെ. ജോസ് കോതാലടിയില്‍ (ഏറ്റുമാനൂര്‍), മലബാര്‍ മേഖല കോ-ഓര്‍ഡിനേറ്റര്‍: സി. ജെ. ജോസ് ചിറ്റേത്ത് (മടമ്പം)
മേഖല വൈസ് പ്രസിഡന്റുമാര്‍
എം. കെ. ജോസഫ് മരോട്ടിക്കുഴി (ഒടയഞ്ചാല്‍), ആല്‍ബര്‍ട്ട് മാത്യു ഓണശ്ശേരില്‍ (കത്തീഡ്രല്‍), പി. സി. ചാക്കോ പാറയില്‍ (കല്ലറ), എം. സി. ജയിംസ് മുണ്ടുപുഴ (കരിങ്കുന്നം), എം. പി. ജേക്കബ് മുട്ടാട്ടുമല (പയ്യാവൂര്‍).
ജോയിന്റ് സെക്രട്ടറിമാര്‍
അലക്‌സ് വിശാഖംതറ (കാരിത്താസ്), അനൂപ് പോള്‍ കണിയാലില്‍ (പുന്നത്തുറ), ബേബി ജോസഫ് പള്ളിപ്പുറത്ത് (പെരിക്കല്ലൂര്‍).
വിവിധ ചാര്‍ജ് ഓഫിസര്‍മാര്‍
സുനില്‍ എബ്രാഹം പടപുപുരക്കല്‍ (അറുനൂറ്റിമംഗലം), സണ്ണി തൊട്ടിയില്‍ (ഉഴവൂര്‍), റ്റോം പി. അലക്‌സ് ( തുരുത്തിക്കാട്), ലൂമോന്‍ ജോസഫ് (മാറിക).
വനിത പ്രതിനിധികള്‍
മേഴ്‌സി ജോണ്‍ (സംക്രാന്തി), ആന്‍സി സണ്ണി (എസ്.എച്ച് മൗണ്ട്), ആന്‍ തോമസ് ചാഴികാട്ട് (എസ്.എച്ച് മൗണ്ട്).
ഇന്റേര്‍ണല്‍ ഓഡിറ്റേഴ്‌സ്
ജോസ് മാവേലി (പുന്നത്തുറ), ഷെല്ലി തോമസ് (ഉഴവൂര്‍).
ഒക്‌ടോബര്‍ 2-ാം തിയതി ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ പ്രസിഡന്റ് പാട്രിക് ഓട്ടപ്പള്ളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിജ്ഞ ചടങ്ങില്‍, പുതിയ സി.സി. പ്രസിഡന്റ് ടോം തോമസ്, കെ.ആര്‍.സി.സി കോ-ഓര്‍ഡിനേറ്റര്‍ അനില്‍ ആന്റണിയുടെ മുമ്പില്‍ പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. തുടര്‍ന്ന് സി.സി യുടെ ഇതര ഭാരവാഹികള്‍, പുതിയ സി.സി പ്രസിഡന്റിന്റെ മുമ്പില്‍ പ്രതിജ്ഞ ചൊല്ലി തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തു. സി.സി യുടെ ആദ്ധ്യാത്മികോപദേഷ്ടാവ് ഫാ. അലക്‌സ് ആക്കപ്പറമ്പില്‍ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.പ്രതിജ്ഞ ചടങ്ങില്‍ 150 ല്‍ പരം വിന്‍സെന്‍ഷ്യന്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തു.

 

Previous Post

ചെറുപുഷ്പ മിഷന്‍ ലീഗ് പെരിക്കല്ലൂര്‍ ഫൊറോന ഏകദിന ക്യാമ്പ് നടത്തി

Next Post

രാജപുരം ഫൊറോന ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!