തിരുബാല സഖ്യം ഏക ദിന ക്യാമ്പ്

സേനാപതി: പടമുഖം ഫൊറോനാ തിരുബാല സഖ്യം ഏക ദിന ക്യാമ്പ് ‘ഉന്നിക്കൂട്ടം ’ സേനാപതി പള്ളിയില്‍ നടത്തി . ക്യാമ്പിന്‍െറ ഉദ്ഘാടനം ഫാ . ഷെല്‍ട്ടന്‍ അപ്പോഴിപറമ്പില്‍ നിര്‍വഹിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ റ്റിനേഷ് പിണര്‍ക്കയില്‍ ആമുഖ സന്ദേശം നടത്തി . ബൈസണ്‍വാലി പള്ളി വികാരി ഫാ. ഷൈജു കല്ലുവെട്ടാംകുഴി, സിസ്റ്റേഴ്സ് തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ ഇടവകകളില്‍ നിന്നുമായി 150 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

Previous Post

കോട്ടയം അതിരൂപതാ അല്‍മായ നേതൃസംഗമം മാര്‍ച്ച് 11 ന്

Next Post

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!