ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

ചിക്കാഗോ സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയുടെ കീഴിലുള്ള മതബോധന സ്‌കൂളിലെ വിദ്യാര്‍ത്ഥികളില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ 135 കുട്ടികള്‍ക്ക് മെയ് 21 ഞായാറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുര്‍ബാനക്ക് ശേഷം സമ്മാനങ്ങള്‍ വിതരണം ചെയ്തു . ചടങ്ങിന് ഇടവക വികാരി ഫാ തോമസ് മുളവനാല്‍ അസി. വികാരി ഫാ.ലിജോ കൊച്ചുപറമ്പില്‍,സിസ്റ്റേഴ്‌സ്,അധ്യാപകര്‍ , ചര്‍ച്ച് എക്‌സിക്കുട്ടിവ് എന്നിവര്‍ നേതൃത്വം വഹിച്ചു.

 

Previous Post

സന്ന്യാസിനി സമൂഹം പ്രതിനിധികള്‍ക്കായി നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

ഈസ്റ്റര്‍-നഴ്സസ് ദിനം ആഘോഷിച്ചു

Total
0
Share
error: Content is protected !!