നൂറുമേനി വിളയിച്ച് ശ്രീപുരം സ്‌കൂള്‍

ശ്രീപുരം: വിദ്യാഭ്യാസ മേഖലയില്‍ കോട്ടയം അതിരൂപതയുടെ യശസുയര്‍ത്തി തുര്‍ച്ചയായി 23-ാം വര്‍ഷം ISC പരീക്ഷയ്ക്കും 25-ാം വര്‍ഷം ICSE പരീക്ഷയ്ക്കും 100% വിജയം ശ്രീപുരം സ്‌കൂള്‍ കരസ്ഥമാക്കി. 132 കുട്ടികള്‍ എഴുതിയ ICSE പരീക്ഷയില്‍ 82 പേര്‍ ഡിസ്റ്റിങ്ഷനോടെ വിജയം കരസ്ഥമാക്കി. 86 കുട്ടികള്‍ എഴുതിയ ISC പരീക്ഷയില്‍ 55 കുട്ടികള്‍ ഡിസ്റ്റിങ്ഷനോടെ വിജയം കരസ്ഥമാക്കി.

Previous Post

ചെറുകര: പഴയമ്പള്ളിയില്‍ മേരി ഏബ്രാഹം

Next Post

ബി.സി.എം കോളജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്

Total
0
Share
error: Content is protected !!