ദൈവവിളി കമ്മീഷന്‍ സെമിനാറിന് തുടക്കം

കിടങ്ങൂര്‍: കോട്ടയം അതിരൂപത ദൈവവിളി കമ്മീഷന്‍െറ നേതൃത്വത്തില്‍ കാറ്റിക്കിസം കമ്മീഷന്‍െറ സഹകരണത്തോടെ പത്താം ക്ളാസിലും പന്ത്രണ്ടാം ക്ളാസിലും വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കയി ഫൊറോനതലത്തില്‍ നടത്തുന്ന സെമിനാറിന് തുടക്കമായി. കിടങ്ങൂരില്‍ ഫൊറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. തോമസ് പ്രാലേല്‍ അധ്യക്ഷതവഹിച്ചു. 225 കുട്ടികള്‍ സംബന്ധിച്ചു.

 

Previous Post

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന് നവനേതൃത്വം

Next Post

മോര്‍ട്ടന്‍ ഗ്രോവ് സെ.മേരീസില്‍ പ്രധാന തിരുനാളിനോടനുബന്ധിച്ചുള്ള കിക്കോഫ് നടത്തപ്പെട്ടു.

Total
0
Share
error: Content is protected !!