APNA DES | Connecting The Knanaya Community

ഷിക്കാഗോയില്‍ യൂത്ത്‌ഫെസ്റ്റിവല്‍ മെയ്‌ 19 ന്‌

ഷിക്കാഗോ: ജൂലൈയില്‍ ഒര്‍ലാന്‍ഡോയില്‍ നടക്കുന്ന കെ.സി.സി.എന്‍.എ കണ്‍വന്‍ഷനിലെ കലാമത്സരങ്ങളില്‍ പങ്കടുക്കുന്നവരെ തെരഞ്ഞെടുക്കുന്നതിനു വേണ്ടി ഷിക്കാഗോയില്‍ യൂത്ത്‌ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ്‌ 19 നാണ്‌ യൂത്ത്‌ഫെസ്റ്റിവല്‍ നടത്തുന്നത്‌. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെയ്‌ 17 നു മുമ്പ്‌ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കെ.സി.എസിന്റെ

May 7th, 2012 12:26 pm  

ചുള്ളിക്കര പള്ളിയില്‍ വാര്‍ഷിക ധ്യാനം നടത്തി

ചുള്ളിക്കര പള്ളിയില്‍ വാര്‍ഷിക ധ്യാനം നടത്തി

ചുള്ളിക്കര: സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം നടത്തി. തൂവനീസ ഡയറക്ടര്‍ ഫാ.ജിബില്‍ കുഴിവേലിലും സംഘവും ധ്യാനത്തിന്‌ നേതൃത്വം നല്‍കി. വികാരി ഫാ.ജോസ്‌ തറപ്പുതൊട്ടിയിലിന്റെ നേതൃത്വത്തില്‍ ധ്യാനത്തിനു വേണ്ട ക്രമീകരണങ്ങള്‍

May 7th, 2012 11:20 am  

ഒടയംചാലില്‍ കുരിശുപള്ളിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

ഒടയംചാലില്‍ കുരിശുപള്ളിയുടെ ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

ഒടയംചാല്‍: സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ കീഴില്‍ ഒടയംചാല്‍ കവലയില്‍ പുതുതായി നിര്‍മിച്ച കുരിശുപള്ളിയുടെ ചില്ലുകള്‍ സാമൂഹ്യദ്രോഹികള്‍ എറിഞ്ഞു തകര്‍ത്തു. മതസൗഹാര്‍ദം തകര്‍ക്കുക എന്ന ഗൂഡലക്ഷ്യമാണ്‌ ഇതിനു പിന്നിലെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു. ലിജു രാജു കാരുപ്ലാക്കില്‍              

May 6th, 2012 10:58 am  

ചുള്ളിക്കര പള്ളിയില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ തുടങ്ങി

ചുള്ളിക്കര: സെന്റ്‌ മേരീസ്‌ ദേവാലയത്തില്‍ പരിശുദ്ധ കന്യകാ മറിയത്തിന്റെ തിരുനാള്‍ തുടങ്ങി. ശനിയാഴ്‌ച രാവിലെ നടന്ന ദിവ്യബലിയില്‍ ഫാ.അനീഷ്‌ തളപ്പുരയ്‌ക്കല്‍ കാര്‍മികത്വം വഹിച്ചു. വൈകുന്നേരം 6.45 ന്‌ പടിമരുത്‌ കുരിശുപള്ളിയില്‍ ലദീഞ്ഞ്‌. തുടര്‍ന്ന്‌ പള്ളിയിലേക്ക്‌ പ്രദക്ഷിണം. ഫാ.മാത്യു കൊട്ടുകാപ്പള്ളി സന്ദേശം നല്‍കും. ഞായറാഴ്‌ച രാവിലെ പത്തരയ്‌ക്കുള്ള

May 5th, 2012 8:27 am  

ഷിക്കാഗോ സെന്റ്‌ മേരീസ്‌ വലിയ പെരുന്നാളും കൊടിമര പ്രതിഷ്‌ഠയും

ഷിക്കാഗോ സെന്റ്‌ മേരീസ്‌ വലിയ പെരുന്നാളും കൊടിമര പ്രതിഷ്‌ഠയും

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവ്‌ സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ദേവാലയത്തിലെ പ്രധാന തിരുനാള്‍ ഓഗസ്റ്റ്‌ 10,11,12 തീയതികളില്‍ ആഘോഷിക്കുന്നതാണ്‌. ചുരുങ്ങിയ കാലംകൊണ്ട്‌ അത്ഭുതാവഹമായ വളര്‍ച്ചയ്‌ക്ക്‌ സാക്ഷ്യം വഹിച്ച പരിശുദ്ധ കന്യകാ മാതാവിന്റെ മദ്ധ്യസ്ഥതയിലുള്ള ദേവാലയത്തിന്റെ

May 4th, 2012 5:34 pm  

ഡ്രൈവര്‍മാര്‍ക്ക്‌ വിദഗ്‌ധ പരിശീലനം നല്‍കുന്നു

കോട്ടയം: ജില്ല റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫിസിന്റേയും കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയിലെ ഡ്രൈവര്‍മാര്‍ക്കായി വിദഗ്‌ധ പരിശീലനം സംഘടിപ്പിക്കുന്നു. മെയ്‌ 8, 25 തീയതികളില്‍ രാവിലെ 9 മുതല്‍ 4 വരെ തെള്ളകം ചൈതന്യാ പാസ്റ്ററല്‍ സെന്ററിലാണ്‌

May 4th, 2012 5:28 pm  

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസില്‍ ക്‌നാനായ സിമ്പോസിയം നടത്തി

ഡിട്രോയിറ്റ്‌ സെന്റ്‌ മേരീസില്‍ ക്‌നാനായ സിമ്പോസിയം നടത്തി

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ഇടവകയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ റീജിയന്‍ ദിനാചരണത്തിന്റെ ഭാഗമായി സിമ്പോസിയം സംഘടിപ്പിച്ചു. ഞായറാഴ്‌ച വി. കുര്‍ബാനയ്‌ക്ക്‌ ശേഷം പാരിഷ്‌ ഹാളില്‍ വികാരി ഫാ. മാത്യു മേലേടത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ക്‌നാനായ ചരിത്രം

May 4th, 2012 3:51 pm  

ക്യൂന്‍സ്‌ ക്‌നാനായ മിഷനില്‍ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍

ന്യൂയോര്‍ക്ക്‌: ക്യൂന്‍സ്‌ ക്‌നാനായ കത്തോലിക്കാ മിഷനിലെ വി. എസ്‌തപ്പാനോസിന്റെ തിരുനാള്‍ മെയ്‌ 11,12,13, തീയതികളില്‍ ആഘോഷിക്കും. ചിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍ തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിക്കുന്നതാണ്‌. തിരുനാള്‍ സന്ദേശം നല്‍കുന്നത്‌ ഫാ. ബിനോയ്‌ മാരിപ്പാട്ട്‌ സി.എം.ഐ ആണ്‌. ബേബി ഊരാളില്‍, ചാക്കോ

May 4th, 2012 3:48 pm  

ഡിട്രോയിറ്റില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആചരിച്ചു

ഡിട്രോയിറ്റില്‍ വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ആചരിച്ചു

ഡിട്രോയിറ്റ്‌: സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ വി. ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം ആചരിച്ചു. ഞായറാഴ്‌ച പത്തിന്‌ ലദീഞ്ഞിലും തുടര്‍ന്നു ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാനയിലും ഇടവകാംഗങ്ങള്‍ ഭക്തിപൂര്‍വ്വം സംബന്ധിച്ചു. വികാരി ഫാ. മാത്യു മേലേടം മുഖ്യ കാര്‍മ്മികനായിരുന്നു. ഫാ.ജോര്‍ജ്‌ വണ്ടന്നൂര്‍

May 4th, 2012 3:43 pm  

സംക്രാന്തി പള്ളിയില്‍ കൂടാരയോഗ വാര്‍ഷികവും ഇടവകദിനാഘോഷവും

കോട്ടയം: സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ ഇടവകയിലെ കൂടാരയോഗവാര്‍ഷികവും ഇടവകദിനാഘോഷവും മെയ്‌ 6 ഞായറാഴ്‌ച സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ വിശ്വാസപരിശീലനകേന്ദ്രത്തില്‍ നടക്കും. വൈകുന്നേരം അഞ്ചിന്‌ ഫാ. ബിജു മാളിയേക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സമൂഹബലി. 6.15 ന്‌ നടക്കുന്ന വാര്‍ഷിക സമ്മേളനം

May 4th, 2012 3:37 pm  

രാജപുരം പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തി

രാജപുരം പള്ളിയില്‍ ആദ്യകുര്‍ബാന സ്വീകരണം നടത്തി

രാജപുരം: തിരുക്കുടുംബ ദേവാലയത്തില്‍ കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം നടത്തി. 26 കുട്ടികളാണ്‌ ആദ്യകുര്‍ബാന സ്വീകരിച്ചത്‌. വികാരി ഫാ.ജോസ്‌ കടവില്‍ചിറയില്‍ തിരുക്കര്‍മങ്ങള്‍ക്ക്‌ കാര്‍മികത്വം വഹിച്ചു. അസിസ്റ്റന്റ്‌ വികാരി ഫാ.ഷഞ്ചു കൊച്ചുപറമ്പില്‍ വചന സന്ദേസം നല്‍കി. ഇടവകയില്‍ നിന്നുള്ള വൈദികരായ

May 4th, 2012 3:11 pm  

യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ മെയ്‌ 12 ന്‌

നോട്ടിംഗ്‌ഹാം: ജൂണ്‍ മുപ്പതിനു നടക്കുന്ന പതിനൊന്നാമത്‌ യു.കെ.കെ.സി.എ കണ്‍വന്‍ഷനു മുമ്പായുള്ള നാഷണല്‍ കൗണ്‍യില്‍ യോഗം മെയ്‌ 12 നു രാവിലെ പത്തിന്‌ കവന്‍ട്രയിലെ ഷില്‍ട്ടണ്‍ വില്ലേജ്‌ ഹാളില്‍ ചേരും. ഓരോ കമ്മിറ്റിയുടെയും പ്രവര്‍ത്തന പുരോഗതിയും, കണ്‍വന്‍ഷന്‌ നടത്തേണ്ട മറ്റ്‌ ഒരുക്കങ്ങളെപ്പറ്റിയും

May 4th, 2012 3:02 pm  

ബാറ്റില്‍ ഓഫ്‌ സിറ്റീസ്‌; ഷിക്കാഗോയില്‍ ഒരുക്കം നടത്തുന്നു

ഷിക്കാഗോ: ഒര്‍ലാന്‍ഡോ കണ്‍വന്‍ഷനില്‍ നടത്തുന്ന ബാറ്റില്‍ ഓഫ്‌ സിറ്റീസ്‌ മത്സരത്തില്‍ പങ്കെടുക്കുന്നതിന്‌ കെ.സി.വൈ.എല്‍ – ന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോയില്‍ ഒരുക്കം നടത്തുന്നു. കഴിഞ്ഞ കണ്‍വന്‍ഷനില്‍ ഈ മത്സരത്തില്‍ ഷിക്കാഗോയാണ്‌ ജേതാക്കളായത്‌. യുവജനങ്ങളുടെ കഴിവും, ക്രീയേറ്റിവിറ്റിയും പ്രകടമാക്കുന്ന

May 4th, 2012 2:25 pm  

ഫാ.ജോസ്‌ ആദോപ്പുള്ളില്‍ ഡോക്‌ടറേറ്റ്‌ നേടി

ഫാ.ജോസ്‌ ആദോപ്പുള്ളില്‍ ഡോക്‌ടറേറ്റ്‌ നേടി

തിരുവനന്തപുരം: മൈസൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എജ്യുക്കേഷനില്‍ ഡോക്‌ടറേറ്റ്‌ നേടിയ ഫാ. ജോസ്‌ ആദോപ്പിള്ളില്‍. “മൂല്യാധിഷ്‌ഠിത പാഠ്യപദ്ധതി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൂല്യങ്ങളുടെ തെരഞ്ഞെടുപ്പിലും വേറിട്ട ചിന്തകളിലുമുള്ള സ്വാധീനം”

May 3rd, 2012 5:21 pm  

സ്വാന്‍സി ക്‌നാനായ അസോ. കുടുംബ സംഗമം അവിസ്‌മരണിയമായി

സ്വാന്‍സി ക്‌നാനായ അസോ. കുടുംബ സംഗമം അവിസ്‌മരണിയമായി

സ്വാന്‍സി: ക്‌നാനായ കാത്തലിക്ക്‌ അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ ആഘോഷവും ബ്രക്കണിലുള്ള ഫാം ഹൗസായ ഡള്‍വിച്ച്‌ കോളേജ്‌ ഫീല്‍ഡ്‌ സെന്ററില്‍ നടത്തി. സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിയോടു കൂടി ബ്രക്കണ്‍ നാഷണല്‍ പാര്‍ക്ക്‌ സന്ദര്‍ശിച്ചു. പാര്‍ക്കില്‍ വച്ച്‌ നടത്തപ്പെട്ട കായിക മത്സരങ്ങളില്‍

May 3rd, 2012 5:03 pm  
» More News« Previous News
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4