സെന്റ് മേരീസില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്‌റ്റംബര്‍ 4 ന്
ഷിക്കാഗോ: പുതുതായി രൂപംകൊണ്ട ഷിക്കാഗോയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം സെപ്‌റ്റംബര്‍ നാലാം തീയതി വൈകുന്നേരം 4 മണിക്ക് ഭക്തിനിര്‍ഭരവും ആഘോഷപൂര്‍വ്വവുമായി നടത്തപ്പെട്ടു. പത്തോളം കുട്ടികള്‍ പ്രഥമ ദിവ്യകാരുണ്യം
സെന്റ് മേരീസ് റാഫിള്‍ നറുക്കെടുപ്പ് നടത്തി
ഷിക്കാഗോ: ക്‌നാനായ കത്തോലിക്കര്‍ക്കുവേണ്ടി ഷിക്കാഗോയില്‍ പുതുതായി വാങ്ങിയ സെന്റ് മേരീസ് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം വിമന്‍സ് മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ നടത്തിയ റാഫിളിന്റെ നറുക്കെടുപ്പ് തിരുനാളിനോടനുബന്ധിച്ച് സെന്റ് മേരീസ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടത്തപ്പെട്ടു. റാഫിളിന്റെ ഒന്നാം സമ്മാനത്തിന്
കെ.സി.വൈ.എല്‍ കടുത്തുരുത്തി ഫൊറോനാ ഇരുചക്ര വാഹന റാലി നടത്തി
കടുത്തുരുത്തി: കെ.സി.വൈ.എല്‍ ഫൊറോനാ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ മഹാസമ്മേളനത്തിന്റെ വിളംബരമുയര്‍ത്തി ഫൊറോനയിലെ ദേവാലയങ്ങളിലേക്ക് ഇരുചക്ര വാഹന റാലി നടത്തി. ഞീഴൂരില്‍ ഫാ.ഏബ്രാഹം പാറടി റാലി ഫ്‌ളാഗ് ഓഫ് ചെയ്‌തു. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റ
വോളീബോള്‍: മകുടാലയം ഇടവക ചാമ്പ്യന്മാര്‍
മകുടാലയം: കെ.സി.വൈ.എല്‍ മകുടാലയം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൈപ്പുഴ ഫൊറോനാ തലത്തില്‍ നടത്തിയ വോളീബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ മകുടാലയം സെന്റ് തെരേസാസ് യൂണിറ്റ് ചാമ്പ്യന്മാര്‍ക്കുള്ള 1501 രൂപയും, ട്രോഫിയും PHOTO GALLERY ATTACHED
ഹര്‍ഷ സിറിയക് കെ.സി.വൈ.എല്‍ അതിരൂപത ജോയിന്റ് സെക്രട്ടറി
കോട്ടയം: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത ജോയിന്റ് സെക്രട്ടറിയായി ഹര്‍ഷ സിറിയക് തെരഞ്ഞെടുക്കപ്പെട്ടു. മ്രാല ഇടവക പുന്നമറ്റത്തില്‍ (ചെമ്മലക്കുഴിയില്‍) സിറിയക് – എല്‍സി ദമ്പതികളുടെ മകളായ ഹര്‍ഷ മൂവാറ്റുപുഴ നിര്‍മല കോളജില്‍ മൂന്നാം വര്‍ഷ മലയാള സാഹിത്യ
ഷിക്കാഗോയില്‍ ആവേശമുണര്‍ത്തി ഉഴവൂര്‍ പികിനിക്
ഷിക്കാഗോ: എളോരില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും ഷിക്കാഗോയിലേക്കു കുടിയേറിയവരുടെ പികിനിക് ആവേശം പകര്‍ന്ന അനുഭവമായി. മോര്‍ട്ടന്‍ഗ്രോവിലുള്ള ഹാംസ്‌വുഡ് പാര്‍ക്കിലാണ് പിക്‌നിക് ഒരുക്കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച വിവിധ PHOTO GALLERY ATTACHED
ഉഴവൂര്‍ കോളജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
ഉഴവൂര്‍: സെന്റ് സ്റ്റീഫന്‍സ് കോളേജ് കൊമേഴ്‌സ് വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കോളേജ് സെമിനാര്‍ഹാളില്‍ നടന്നു. ഡിപ്പാര്‍ട്ടുമെന്റ് മുന്‍ വേധാവിയും പി.എസ്.സി. മെമ്പറുമായിരുന്ന പ്രൊഫ. ജോയി മുപ്രാപ്പിള്ളില്‍ ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഫ്രാന്‍സീസ് സിറിയക്
ദമാമില്‍ നാടന്‍ ശൈലിയില്‍ ഓണം ആഘോഷിച്ചു
ദമാം: ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ശൈലിയില്‍ ഒരുക്കിയ ഓണാഘോഷം ശ്രദ്ധേയമായി. വടംവലി ഉള്‍പ്പെടെയുള്ള ആവേശകരമായ മത്സരങ്ങള്‍ ഗൃഹാതുര സ്‌മരണകള്‍ ഉണര്‍ത്തുന്നതായിരുന്നു. നിലത്തിരുന്ന് ഇലയില്‍ ഭക്ഷണം PHOTO GALLERY ATTACHED
അറ്റ്‌ലാന്റായില്‍ ഓണം ഗംഭീരമായി ആഘോഷിച്ചു
അറ്റ്‌ലാന്റ: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ജോര്‍ജിയയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 29 ഞായറാഴ്‌ച വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. ഇടവക വികാരി ഫാ. എബി വടക്കേക്കര ദിവ്യബലി അര്‍പ്പിച്ചതിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ക്ക് PHOTO GALLERY ATTACHED
കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് കാര്‍ഷിക മുന്നേറ്റത്തില്‍ അണിചേരുന്നു
കടുത്തുരുത്തി: കാര്‍ഷിക മേഖലയുടെ പ്രാധാന്യം കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുവാന്‍ ലക്ഷ്യമിട്ട് കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടപ്പിലാക്കുന്ന `എന്റെ പച്ചക്കറി അടുക്കളയിലേക്ക്’ പദ്ധതിക്കു തുടക്കമായി. കേരള കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍ ഐ.എ.എസ്
പ്രൗഢഗംഭീരമായി ക്‌നാനായ അതിരൂപത ജന്മദിനാഘോഷം
കടുത്തുരുത്തി: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ കോട്ടയം അതിരൂപത ജന്മദിനാഘോഷം ക്‌നാനായ പാരമ്പര്യത്തിന്റെ തനിമയും പ്രൗഢിയും വിളിച്ചോതുന്ന മഹാസമ്മേളനമായി. ക്രൈസ്‌ത വനിതകളുടെ പരമ്പാരാഗത വേഷമായ ചട്ടയും PHOTO GALLERY ATTACHED







