സുജാതമോഹന്‍ – ശ്വേത ഗാനമേള ഷിക്കാഗോയില്‍
ഷിക്കാഗോ: സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഇടവകയുടെ വൈദികമന്ദിരത്തിനു വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥം ഏപ്രില്‍ 20 വെള്ളിയാഴ്‌ച വൈകുന്നേരം 7.30 ന് ഷിക്കാഗോ ഗേറ്റ്‌വേ തീയേറ്ററില്‍ വച്ച് വമ്പിച്ച ഗാനമേള നടത്തപ്പെടുന്നു. പ്രശസ്‌ത പിന്നണിഗായകരായ സുജാത മോഹന്‍, ശ്വേതാ മോഹന്‍, ഐഡിയാ സ്റ്റാര്‍സിംഗര്‍
പഴയകാല ഓര്‍മകള്‍ ഉണര്‍ത്തി ഇടയ്‌ക്കാട്ടേക്ക് ജലതീര്‍ത്ഥയാത്ര
കോട്ടയം: കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദേവാലയത്തില്‍നിന്നും ഇടയ്‌ക്കാട്ടുള്ള ദൈവദാസന്‍ മാക്കീല്‍ പിതാവിന്റെ കബറിടത്തിങ്കലേയ്‌ക്ക് ജലതീര്‍ത്ഥയാത്ര’ സംഘടിപ്പിച്ചു. വികാരി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തീര്‍ത്ഥയാത്രയില്‍ നാല്‌പതോളം വിശ്വാസികള്‍ പങ്കെടുത്തു. കിഴക്കേ നട്ടാശ്ശേരി കുരിശടിയില്‍നിന്നും
പാച്ചിറ പള്ളിയില്‍ തിരുനാള്‍ ഭക്തിനിര്‍ഭരമായി
പരുത്തുംപാറ: പാച്ചിറ സെന്റ് മേരീസ് പള്ളിയിലെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ശനിയാഴ്‌ച രാവിലെ പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, തിരുനാള്‍ കൊടിയേറ്റും വികാരി ഫാ.ഏബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. വൈകുന്നേരം ആറിന് ചോഴിയക്കോട് കപ്പേളയില്‍ വാദ്യമേളങ്ങളും
വണ്ണാത്തിക്കാനത്തെ കുരിശു പള്ളി വെഞ്ചരിച്ചു
രാജപുരം: വിശുദ്ധ സെബസ്‌ത്യാനോസിന്റെ നാമധേയത്തില്‍ രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിനു കീഴില്‍ വണ്ണാത്തിക്കാനത്ത് നിര്‍മിച്ച കുരിശു പള്ളിയുടെ വെഞ്ചരിപ്പു കര്‍മം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നിര്‍വഹിച്ചു. ഫൊറോന വികാരി ഫാ.ജോസ് കടവില്‍ചിറയില്‍
ക്യൂന്‍സ് ക്‌നാനായ മിഷനില്‍ സ്വന്തം ദേവാലയം യാഥര്‍ത്ഥ്യമായി
ന്യൂയോര്‍ക്ക് : ക്യൂന്‍സ് ക്‌നാനായ കാത്തലിക് മിഷനില്‍ സ്വന്തമായ ദേവാലയം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായി. ലോങ്ങ് ഐലന്‍ഡിലെ വില്ലേജ് ഓഫ് ഹെമ്‌സ്റ്റഡില്‍ ഗാര്‍ഡന്‍ സിറ്റിയോട് ചേര്‍ന്ന് 9500 സ്‌ക്വയര്‍ ഫീറ്റിലുള്ള കെട്ടിടത്തിലാണ് ദേവാലയം ഉയരുന്നത്. ക്യൂന്‍സ് മിഷനിലെ ക്‌നാനായ കത്തോലിക്കരുടെ വര്‍ഷങ്ങളായുള്ള പ്രാര്‍ത്ഥനയുടെയും
മാലക്കല്ലില്‍ സീനിയര്‍ സിറ്റിസണ്‍സ് സംഗമം നടത്തി
മാലക്കല്ല്: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം മേഖലാ സീനിയര്‍ സിറ്റിസണ്‍സ് സംഗമവും, സെമിനാറും മാലക്കല്ല് ലൂര്‍ദ് മാതാ പാരിഷ് ഹാളില്‍ നടത്തി. 60 വയസിനു മുകളില്‍ പ്രായമുള്ള ഇരുനൂറ്റമ്പതോളം പേര്‍ ചടങ്ങില്‍ പങ്കെടുത്തു. കോട്ടയത്തു
അവാര്‍ഡ് വേദിയിലും വിനയാന്വിതയായി ദയാബായി
കോട്ടയം: ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിലൂടെ സാമൂഹ്യസേവനത്തിന്റെ മഹനീയ മാതൃക പകര്‍ന്നു നല്‍കിയ ദയാബായി എന്ന മലയാളി വനിത കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നല്‍കിയ ഗുഡ് സമരിറ്റന്‍ അവാര്‍ഡിനു ഗ്രാമപ്രദേശങ്ങളില്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റി
ഗുഡ് സമരിറ്റന്‍ ദേശീയ അവാര്‍ഡ് ദയാബായിക്ക് സമ്മാനിച്ചു
കോട്ടയം: ആദിവാസിക്ഷേമ പ്രവര്‍ത്തന രംഗത്ത് സ്‌തുത്യര്‍ഹസേവനം നടത്തിവരുന്ന ദയാബായി എന്ന മേഴ്‌സി മാത്യുവിന് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ ഗുഡ് സമരിറ്റന്‍ അവാര്‍ഡ് സമ്മാനിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍
തോമസ് ചാഴികാടന്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍
കോട്ടയം: കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാനായി മുന്‍ എം.എല്‍.എ.യും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ തോമസ് ചാഴികാടന്‍ ചുമതലയേറ്റു. കേരളത്തിലെ വ്യാപാര വാണിജ്യ രംഗത്ത്
ചാമക്കാല: ആട്ടുകുന്നേല്‍ ജോസഫ്
ചാമക്കാല: ആട്ടുകുന്നേല്‍ എ.സി. ജോസഫ് (ഏപ്പ് – 98) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (30/01/12) ഉചച്‌കഴിഞ്ഞ് മൂന്നിന് സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: നീറിക്കാട് തുരുത്തുവേലില്‍ ഏലിയാമ്മ. മക്കള്‍: എ.ജെ. അലക്‌സാണ്ടര്‍ (ഓട്ടോകാസ്‌റ്റ്, ചേര്‍ത്തല), ആനി, ഡെയ്‌സി, ലൂക്കോസ് ജോസഫ് (വെട്ടിക്കാട്ട് പ്ലാസ, നീണ്ടൂര്‍), ജയമോള്‍. മരുമക്കള്‍: മേഴ്‌സി
യു.കെ.കെ.സി.എയ്‌ക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
ബര്‍മിങ്‌ഹാം: യു.കെ യിലെ ക്‌നനായ സമൂഹത്തെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന യുണൈറ്റഡ് കിംഗ്‌ഡം ക്‌നാനായ കാത്തലിക് അസോസിയേഷനെ അടുത്ത രണ്ടു വര്‍ഷം നയിക്കുന്നതിന് പുതിയ ഭാരവഹികള്‍ സ്ഥാനമേറ്റു. ലേവി പടപുരയ്‌ക്കല്‍ – പ്രസിഡന്റ് (കടുത്തുരുത്തി, വൂസ്റ്റര്‍), ബിജോ മാധവപ്പള്ളില്‍ –
കെ.എസ്.എസ്. എസ് മദ്യവിമുക്ത പദ്ധതിയ്‌ക്ക് തുടക്കമായി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും അഗാപ്പെ മൂവ്‌മെന്റ് ചിക്കാഗോയും സംയുക്തമായി നടപ്പിലാക്കുന്ന മദ്യ വിമുക്ത പദ്ധതിയ്‌ക്ക് തുടക്കമായി. ചേര്‍പ്പുങ്കലില്‍ കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പണികഴിപ്പിക്കപ്പെട്ട സമരിറ്റന്‍ റിസോഴ്‌സ് സെന്ററില്‍ നടന്ന
പാച്ചിറ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ കൊടിയേറി
പാച്ചിറ: സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറി. ഇന്ന് (ശനി) രാവിലെ ഏഴു മണിക്ക് പുതിയതായി നിര്‍മിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും, തിരുനാള്‍ കൊടിയേറ്റും വികാരി ഫാ.ഏബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു. വൈകുന്നേരം ആറിന് ചോഴിയക്കോട് കപ്പേളയില്‍ വാദ്യമേളങ്ങളും തുടര്‍ന്ന് ലദീഞ്ഞും നടക്കും. ഏഴു മണിക്ക് മെഴുകുതിരി പ്രദക്ഷിണം
അവസാന വാദവും കേട്ടു; ഇനി ഈ ജഡ്‌ജി വേദികളില്‍ ഹാജര്‍ !
ന്യൂഡല്‍ഹി: ജസ്‌റ്റിസ് സിറിയക് ജോസഫ് ഇന്നുമുതല്‍ വീണ്ടും മനസ്സുതുറന്നു സംസാരിക്കും. സുപ്രീം കോടതിയില്‍നിന്ന് ഇന്നു വിരമിക്കുമ്പോള്‍, ഭരണഘടന പൗരന് ഉറപ്പു നല്‍കുന്ന മൗലികാവകാശം തനിക്കു തിരിച്ചുകിട്ടുകയാണെന്നു ജഡ്‌ജി പറയുന്നു. ഹൈക്കോടതികളിലും സുപ്രീം കോടതിയിലുമായി
ചരിത്രത്തിന്റെ വേരുകള്‍ തേടി ഒരു വിനോദയാത്ര
തിരുവനന്തപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് തിരുവനന്തപുരം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 50 പേരടങ്ങുന്ന തിരുവനന്തപുരം ഇടവകാംഗങ്ങള്‍ ക്‌നാനായ ചരിത്രത്തിന്റെ വേരുകള്‍ തേടി കൊടുങ്ങല്ലൂരിലെത്തി. ജനുവരി 14 ശനിയാഴ്‌ച രാവിലെ തിരുവനന്തപുരത്തുനിന്ന് തിരിച്ച് അര്‍ത്തുങ്കല്‍ പള്ളി, കൂനന്‍കുരിശുപള്ളി, കൊടുങ്ങല്ലൂരിലെ സെന്റ് തോമസ് തിരുശേഷിപ്പ് സൂക്ഷിച്ചുവച്ചിട്ടുള്ള ദേവാലയം എന്നീ പുണ്യസ്ഥലങ്ങള്‍







