അരീക്കര: വെട്ടിമറ്റത്തീല്‍ അന്നമ്മ ജോര്‍ജ്ജ്

അരീക്കര: വെട്ടിമറ്റത്തീല്‍ പരേതനായ വി.സി ജോര്‍ജ്ജിന്‍്റെ ഭാര്യ അന്നമ്മ ജോര്‍ജ്ജ് (87) നിര്യാതയായി.സംസ്കാരം 25-5-2023( വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് സെന്‍്റ് റോക്കിസ് ക്നാനായ കത്തോലിക പള്ളിയില്‍. പരേത ബ്രഹ്മമംഗലം തുരുത്തിയില്‍ കുടുംബാംഗം. മക്കള്‍ : സൈമണ്‍ ജോര്‍ജ്ജ് (ബാംഗ്ളൂര്‍), ജോസ് ജോര്‍ജ്ജ് ( യു.കെ), മരുമക്കള്‍; പുന്നത്തുറ മുകളേല്‍ ഷീബ ( ബാംഗ്ളൂര്‍), കട്ടച്ചിറ കോലടിയില്‍ സീമ (യു.കെ).

Previous Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് വന്യജീവി ആക്രമണത്തിനെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Next Post

ചെറുകര :മുടക്കാലില്‍ M J ചാക്കോ

Total
0
Share
error: Content is protected !!