ഉഴവൂര്‍: വട്ടക്കുന്നേല്‍ ടി.ജെ ചാക്കോ

ഉഴവൂര്‍: വട്ടക്കുന്നേല്‍ ടി.ജെ ചാക്കോ (91) നിര്യാതനായി.സംസ്ക്കാരം പിന്നീട്. ഭാര്യ മറിയാമ്മ പള്ളിപ്പുറത്ത്. മക്കള്‍: ഡെയ്സി & കുരുവിള (ഡാളസ്), ജോസ് &ലില്ലി ഉഴവൂര്‍, സില്‍വി& ഡെന്നീസ് നടകുഴയ്ക്കല്‍ ഡാളസ്, ഫ്രാന്‍സിസ് &ജാസ്മിന്‍ ഡാളസ്, സി.ജെന്‍സി എസ്.വി.എം കിടങ്ങൂര്‍.

Previous Post

യുവജനദിനത്തിന്റെ മംഗളങ്ങള്‍

Next Post

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

Total
0
Share
error: Content is protected !!