കൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍

കൈപ്പുഴ: പൂതാളി പേഴത്തിനാല്‍ പി.യു ജോണ്‍ (ഓനാപ്പന്‍-74) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച (22.10.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ ഫൊറോന പളളിയില്‍. ഭാര്യ: അന്നമ്മ ജോണ്‍ ബൈസണ്‍വാലി കുടുംബക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ലിനിമോള്‍ ജോണ്‍, അനില്‍ ജോണ്‍, അജയ് ജോണ്‍, അനൂപ് ജോണ്‍. മരുമക്കള്‍: ജിബു മാത്യു പെരുങ്ങലത്ത് പേരൂര്‍, ബിന്ദു ഫിലിപ്പ് നിരപ്പേല്‍ ഞീഴൂര്‍, അജി ചാക്കോ ഉളളാപ്പളളി ചുളളിയോട്.

 

Previous Post

ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല കലാകായിക മത്സരങ്ങള്‍ ചൈതന്യയില്‍

Next Post

കീഴൂര്‍: തലക്കല്‍ മേഴ്സി തോമസ്

Total
0
Share
error: Content is protected !!