ന്യൂജേഴ്‌സി: കടുത്തുരുത്തി മണലേല്‍ തോമസ്

ന്യൂജേഴ്‌സി: കടുത്തുരുത്തി പരേതരായ മണലേല്‍ ചക്കോച്ചന്റെയും അന്നാമ്മയുടെയും മകനും, ഗവര്‍ണമെന്റ് പി.ഡബ്ലൂ.ഡി. കോണ്‍ട്രാക്റ്ററുമായിരുന്ന തോമസ് മണലേല്‍ (മണലേല്‍ തോമാച്ചന്‍) ന്യൂജേഴ്‌സിയില്‍ നിര്യാതനായി. സംസ്‌കാരം പിന്നീട്. കരിങ്കുന്നം കദളിമറ്റത്തില്‍ മോളിയാണ് ഭാര്യ.മക്കള്‍: ചഞ്ചല്‍ തോമസ് (കാനഡ), രഞ്ചി തോമസ് (യൂ.എസ്.എ.), ബാബു തോമസ് (ഓസ്‌ട്രേലിയ).
മരുമക്കള്‍: ജിഷി (വണ്ടന്‍മാക്കില്‍ – ചെറുകര), ലിസു (കണ്ടാരപ്പള്ളി – കൈപ്പുഴ), സ്‌നേഹ (വാളത്താറ്റ് – കുമരകം).പരേതനായ സിറിയക്ക് മണലേല്‍ കടുത്തുരുത്തി, പരേതനായ മണലേല്‍ പാപ്പച്ചന്‍ കടുത്തുരുത്തി,എല്‍സമ്മ ജോസ് കളപ്പുരയില്‍ കരിങ്കുന്നം, കുഞ്ഞൂഞ്ഞമ്മ എബ്രഹാം കായിച്ചിറയില്‍ – കണ്ണന്‍കര, പരേതയായ അച്ചുക്കുട്ടി മാത്യൂ പൈമ്പാലില്‍ – അരീക്കര, മേയാമ്മ കുര്യാക്കോസ് വഞ്ചിത്താനത്ത് – കട്ടപ്പന, മോളി അലക്‌സാണ്ടര്‍ കാരിമറ്റം – കോട്ടയം, ജോസ്‌മോന്‍ മണലേല്‍ – കടുത്തുരുത്തി, ജോയ്‌മോന്‍ മണലേല്‍ – കടുത്തുരുത്തി എന്നിവരാണ് സഹോദരങ്ങള്‍.

 

 

Previous Post

കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂളില്‍ ചിരി ക്ലബ്ബ് രൂപീകരിച്ചു

Next Post

ബി.സി.എം ഫുട്ബോള്‍: ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ രാജപുരം ജേതാക്കള്‍ 

Total
0
Share
error: Content is protected !!