മടമ്പം: ഉതിരക്കല്ലിങ്കല്‍ ലൂക്കോസ്

മടമ്പം: ഉതിരക്കല്ലിങ്കല്‍ ലൂക്കോസ് (65) നിര്യാതനായി. പരിപ്പായി എല്‍ പി സ്‌കൂളിലെ ജീവനക്കാരനായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4.30ന് മടമ്പം ലൂര്‍ദ്ദ് മാതാ ഫൊറോന പള്ളിയില്‍. ഭാര്യ: മടമ്പം കടുതോടിയില്‍ കുടുംബാംഗം ഗ്രേസി (റിട്ടേര്‍ഡ് കാനറ ബാങ്ക്). മാതാവ്: ഏലിയാമ്മ. സഹോദരി: മേരി (കല്ലു കാലായില്‍, അരയങ്ങാട് ).  മക്കള്‍: ജോസ് (കാനാറ ബാങ്ക്,കേളകം), ജോസി (അയര്‍ലന്‍ഡ്), ജെയ്‌സി (മസ്‌കറ്റ്).മരുമക്കള്‍: ജിന്‍സി ജോസഫ്, ലിജോ (അയര്‍ലഡ് ), സജിത്ത് (മസ്‌കറ്റ്).

 

Previous Post

സുജി പുല്ലുകാട്ട് മിഷന്‍ ലീഗ് ദേശിയ പ്രസിഡന്‍റ്

Next Post

ചേര്‍പ്പുങ്കല്‍: പടിഞ്ഞാറെ വാരിക്കാട്ട് മത്തായി

Total
0
Share
error: Content is protected !!