പയ്യാവൂര്‍: കല്ലറ പുത്തന്‍പുരയ്ക്കല്‍ ജോസഫ്

പയ്യാവൂര്‍: പാറക്കടവിലെ കല്ലറപുത്തന്‍പുരയ്ക്കല്‍ ജോസഫ് (കുഞ്ഞ് -83) നിര്യാതനായി. സംസ്‌കാരം നാളെ ( ഞായറാഴ്ച-18/09/22) ഉച്ചകഴിഞ്ഞ് 3 മണിക്ക് പയ്യാവൂര്‍ ടൗണ്‍ സെന്റ് ആന്‍സ് ദേവാലയത്തില്‍. ഭാര്യ: ത്രേസ്യാമ്മ,  മക്കള്‍: ആന്‍സി, ജോസ്, ഡെയ്‌സി, ഷാജു, സ്റ്റീഫന്‍.
മരുമക്കള്‍: ജെയിംസ്, ഷിജി, ബേബി, ഡെയ്‌സി, മിനി.

 

Previous Post

കിടങ്ങൂര്‍: മുളയ്ക്കല്‍ എം.ടി ജോര്‍ജ്

Next Post

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കൊപ്പം മാസ്സ്

Total
0
Share
error: Content is protected !!