ഇടക്കേലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു

ഇടക്കേലി: വഞ്ചിത്താനത്ത് ജോസഫ് മാത്യു നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം). മക്കള്‍: സോജി&സീന (കോഴിക്കോട്) ,സോയ&ഡോണി(ഖത്തര്‍) ,സോജന്‍&ജാക്വിലിന്‍(കാനഡ).സഹോദരങ്ങള്‍: ലൂക്ക് മാത്യു(യു.എസ്.എ) ,ഡോ.തോമസ് മാത്യു(യു.എസ്.എ), ഫ്രാന്‍സിസ് മാത്യു(യു.എസ്.എ), ലൈസാമ്മ ലൂക്ക്(യു.എസ്.എ),മരിയ തോമസ്(കോഴിക്കോട്).

Previous Post

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഗോ പരിപാലന പദ്ധതിക്ക് തുടക്കമായി

Next Post

തെള്ളകം: വാളച്ചേരില്‍ ബെങ്കി ജോ

Total
0
Share
error: Content is protected !!