ചമതച്ചാല്‍ : വട്ടുകുളത്തില്‍ ചാണ്ടി

ചമതച്ചാല്‍ : വട്ടുകുളത്തില്‍ ചാണ്ടി (അലക്‌സാണ്ടര്‍ -76) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ പെണ്ണമ്മ ചമതച്ചാല്‍ മുകളേല്‍ കുടുംബാഗം. മക്കള്‍: പരേതയായ വിന്‍സി അയലാറ്റില്‍, ഫാ. ജോസ് OFM CAP ( ഷാര്‍ജ) ഫാ. ടോമി CMI (ഓസ്‌ട്രേലിയ), സ്റ്റേഫി, ഫാ. അനില്‍ (USA). മരുമക്കള്‍: ജോസ് അയലാറ്റില്‍ മാലകല്ല്, സനി തെക്കെകുടിലില്‍ അരയങ്ങാട്.

 

Previous Post

കുമരകം: വെന്നലശ്ശേരില്‍ പി.സി. ജോയി

Next Post

അലക്സ് നഗര്‍ -കാഞ്ഞിലേരി പാലം യാഥാര്‍ത്ഥ്യമായപ്പോള്‍ കോട്ടയം അതിരൂപതയ്ക്ക് അഭിമാനം

Total
0
Share
error: Content is protected !!