പുതുപ്പള്ളി: കുമരകം കൊടിയന്തറ ബെന്നി മാത്യു

പുതുപ്പള്ളി: കുമരകം കൊടിയന്തറ ബെന്നി മാത്യു (72)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (20.09.2023) വൈകുന്നേരം 4 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: തൊടുപുഴ കളരിക്കല്‍ അല്‍ഫോന്‍സ. മക്കള്‍: അരുണ്‍, ബാലക്ക്. മരുമക്കള്‍: പ്രീതി മുപ്രാപ്പള്ളി (അരീക്കര), നിഷി തോട്ടത്തില്‍ കിടങ്ങൂര്‍ (എല്ലാവരും യുഎസ്).

 

Previous Post

മറ്റക്കര മണ്ണുക്കുന്നേല്‍ ഗ്രേസി എബ്രഹാം

Next Post

ക്‌നാനായ ഹാപ്പി ഹോം ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!