ഗോത്രവര്‍ഗ്ഗ വനിതകള്‍ക്ക് തൊഴില്‍പരിശീലനം ഒരുക്കി-മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഉഷ സോഷ്യല്‍സര്‍വ്വീസുമായി സഹകരിച്ചുകൊണ്ട് വയനാട്ജില്ലയിലെ വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ 15-ഗോത്രവര്‍ഗ്ഗ കോളനികളിലെ 30-വനിതകള്‍ക്ക് തയ്യല്‍പരിശീലനം സംഘടിപ്പിച്ചു. സ്വയംതൊഴില്‍സംരംഭങ്ങളിലൂടെഗോത്രവര്‍ഗ്ഗ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ ്മലബാര്‍സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രസ്തുത പരിശീലനം സംഘടിപ്പിച്ചത്. പരിശീലനപരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കള്ളംവെട്ടി സാംസ്ക്കാരിക നിലയത്തില്‍വച്ച് വാര്‍ഡ്മെമ്പര്‍ ലതിക.കെ.ഉദ്ഘാടനം ചെയ്തു. മാസ്സ് പ്രോഗ്രാംമാനേജര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ സ്വാഗതം ആശംസിച്ചു. പ്രൊജക്ട്കോ-ഓര്‍ഡിനേറ്റര്‍ വിനു ജോസഫ് പദ്ധതിവിശദീകരണം നടത്തി.

Previous Post

Knanaya Region Mission League Jubilee: Flag Handed Over

Next Post

ക്യാന്‍സര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!