മടമ്പം മേരിലാന്റ് ഹൈസ്‌കൂളില്‍ -ഓറിയന്‍ ഫേസ് 1-സംഘടിപ്പിച്ചു

മടമ്പം : മേരിലാന്റ് ഹൈസ്‌കൂളിലെ 2023-24 അധ്യയന വര്‍ഷത്തിലെ SSLC വിദ്യാര്‍ത്ഥികള്‍ക്കായുള്ള ആദ്യഘട്ട ഓറിയന്റേഷന്‍ ക്ലാസ്സ് ‘-ഓറിയന്‍ ഫേസ് 1 -സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തി. കുട്ടികള്‍ക്കായുള്ള ഏകദിന ബോധവത്കരണത്തിനു ദേശീയതലത്തില്‍ പ്രഗത്ഭനായ നന്ദലാല്‍ നേതൃത്വം നല്‍കി.   ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത SVM, സീനിയര്‍ അസിസ്റ്റന്റ് ബിജുമോന്‍ എന്‍ എം, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ് , റോയ് മോന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Previous Post

പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ജന്‍ഭഗിതാരി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചിത്ര പ്രദര്‍ശനം നടത്തി.

Next Post

കീഴൂര്‍: തെക്കേപ്പറമ്പില്‍ ഏലിയാമ്മ കോര

Total
0
Share
error: Content is protected !!