തുടിയുത്സവം 2023 ഉത്ഘാടനം ചെയ്തു

മടമ്പം : മേരിലാന്‍ഡ് ഹൈസ്‌കൂള്‍ മടമ്പം വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവര്‍ത്തനോദ്ഘാടനവും കലാപരിപാടികളും ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് മാത്യൂസ് വയനാട് നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നമിത എസ് വി എം
അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭ കൗണ്‍സിലര്‍ മീനാ പി, പിടിഎ പ്രസിഡന്റ് മനോജ് മാവേലില്‍ സീനിയര്‍ അസിസ്റ്റന്റ്, ബിജുമോന്‍ എന്‍ എം, എം പി ടി എ പ്രസിഡന്റ് അനില സിറില്‍ എന്നിവര്‍ പ്രസംഗിച്ചു
പരിപാടികള്‍ക്ക് വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ബിന്ദു ജേക്കബ്, കമ്മിറ്റി അംഗങ്ങളായ ഷീജ വാര്യാട്ട്, ആതിര ബിജു,റിന്‍സി പി സി, ഉഷാമോള്‍ തോമസ്, റൂബിന്‍ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Previous Post

ക്രൈസ്തവ പീഡനം സുവിശേഷ മൂല്യങ്ങള്‍ മനുഷ്യ ജീവിതങ്ങളെ പരിവര്‍ത്തനപ്പെടുത്തുമോയെന്ന ഭയം മൂലം : ആര്‍ച്ച് ബിഷപ് മാത്യു മൂലക്കാട്ട്

Next Post

കെ.സി.വൈ.എല്‍ മഴയാത്ര സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!