മത സൗഹാര്‍ദ്ദത്തിനു മഹനീയ മാതൃകകളായി KCYL കരിങ്കുന്നം യൂണിറ്റ്

മണ്ഡലകാലത്തു ശബരിമല തീര്‍ത്ഥാടകാര്‍ക്കു വഴിയരികില്‍ വിശ്രമ കെന്ദ്രം ഒരുക്കിയും, സംഭാര വിതരണം നടത്തിയും കരിങ്കുന്നം KCYL മാതൃകയാകുന്നു. കരിങ്കുന്നം സെന്റ.അഗസ്റ്റിന്‍സ് പള്ളിയോട് ചേര്‍ന്നുള്ള പാരിഷ് ഹാളില്‍ തളര്‍ന്ന യാത്രക്കാരെ സ്വാഗതം ചെയ്ത്, അവര്‍ക്കു വിശ്രമ സങ്കേതം ഒരുക്കിയും,പാനിയങ്ങള്‍ നല്‍കിയും മതസൗഹാര്‍ദ്ദത്തിന്റെ നല്ല പാഠങ്ങള്‍ യുവജനങ്ങളിലേക്ക് പകര്‍ന്നു നല്‍കുന്നതിന് യൂണിറ്റ് പ്രസിഡന്റ് സുജിത് സാബു നടുപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനു സാധിച്ചു.

 

Previous Post

വിശ്വാസപരിശീലന ദിനാഘോഷം – ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

Next Post

ക്‌നാനായ സ്റ്റാര്‍സ് മെന്റേഴ്‌സ് യോഗം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!