കെ.സി.ഡബ്ള്യൂ.എ സെമിനാര്‍

മള്ളൂശേരി: കെ.സി.ഡബ്ള്യൂ. ഇടയ്ക്കാട്ട് ഫൊറോനയുടെ ആഭിമുഖ്യത്തില്‍ മള്ളുശ്ശേരി യൂണിറ്റില്‍ വെച്ച് നടത്തിയ സെമിനാറിന്‍്റെ ഉദ്ഘാടനം ഇടയ്ക്കാട്ട് ഫെറോന വികാരി ഫാ:ജോണ്‍ ചേന്നാക്കുഴി നിര്‍വഹിച്ചു. ഫോറോന പ്രസിഡന്‍റ് ജെയ്സി ജേക്കബ്,
ഫൊറോന ചാപ്ളയന്‍ ഫാ: സൈമണ്‍ പുല്ലാട്ട്, ഇടവക വികാരി ഫാ: ലൂക്ക് പൂതൃക്കയില്‍,സെക്രട്ടറി മിനി ഫിലിപ്പ്,യൂണിറ്റ് പ്രസിഡന്‍റ് ലില്ലി മാത്യു പൂവന്തറ, സിസ്റ്റര്‍ ഡെന്നി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു.. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അന്നമ്മ രാജുവും ബൈബിളിലെ സ്ത്രീകളെ കുറിച്ച് ഫാ. ലൂക്ക് പൂത്തൃക്കയിലും ക്ളാസ് നയിച്ചു.

Previous Post

കല്ലറ: മണ്ണാട്ടുപ്പറമ്പില്‍ സൈമണ്‍ ഫിലിപ്പ്

Next Post

വ്യത്യസ്തതയോടെ ഫിലാഡെല്‍ഫിയ സി.സി.ഡി. കൂട്ടായ്മ

Total
0
Share
error: Content is protected !!