കെ.സി.ഡബ്ള്യു.എ മാതൃദിനാഘോഷം

മുട്ടം :ഊരക്കുന്ന് സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.ഡബ്ള്യൂ.എ മുട്ടം യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ ചുങ്കം ഫൊറോനാ മാതൃദിന ആഘോഷം നടത്തി. മുട്ടം ഇടവക വികാരി ഫാ. ജോസ് മാമ്പുഴയ്ക്കല്‍ ഒ.എസ്.എച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. ഫൊറോന ചാപ്ളയിന്‍ ഫാ. അലക്സ ഓലിക്കര, ഫൊറോന പ്രസിഡന്‍്റ് ലിസി സണ്ണി, യൂണിറ്റ് പ്രസിഡന്‍്റ് ലൂസി തൂക്കംകൂട്ടില്‍, ജയിനമ്മ ഉറുമ്പില്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നിഷാ സോമന്‍ സെമിനാര്‍ നയിച്ചു.

Previous Post

സ്നേഹ ഭവനം വെഞ്ചരിച്ചു

Next Post

യാത്രയയപ്പ്

Total
0
Share
error: Content is protected !!