കെ. സി. എസ്. എല്‍ ദിനാചരണം നടത്തപ്പെട്ടു

2022 ലെ കെ.സി.എസ്.എല്‍ ദിനാചരണം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ്
ഒടട സ്‌കൂളിന്റെ അഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടാം തീയതി നടത്തപ്പെട്ടു. കെ.സി എസ്.എല്‍ അതിരൂപത സ്റ്റുഡന്‍സ് ചെയര്‍പേഴ്‌സണ്‍ എല്‍സ ബെന്നി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അതിരൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍വിമല്‍ SJC ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. കെ.സി.എസ്.എല്‍ അതിരൂപത ഡയറക്ടര്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുജാ മേരി തോമസ് പതാക ഉയര്‍ത്തി ആശംസ അറിയിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്ക് ശേഷം സ്‌കൂള്‍ സെക്രട്ടറി ലയോണ്‍ ഫിലിപ്‌സ് മാത്യു ഏവര്‍ക്കും നന്ദി അറിയിച്ചു.

Previous Post

Delhi Knanaya Catholic Mission Cultural Fest 2k22 ഡല്‍ഹിയില്‍ നടത്തപ്പെട്ടു

Next Post

വിഴിഞ്ഞം തുറമുഖം: പ്രതിസന്ധി പരിഹരിക്കണം

Total
0
Share
error: Content is protected !!