ദമ്പതികള്‍ക്കായി ‘ഫമിലിയ 2023 സംഘടിപ്പിച്ചു

തെള്ളകം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ ഇടവകകളിലെ ഫാമിലി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ദമ്പതികള്‍ക്കായി ‘ഫമിലിയ 2023’ എന്ന പേരില്‍ ഏകദിന ട്രെയിനിംഗ് പ്രോഗ്രാം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ട്രെയിനിംഗ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും ആലുവ മംഗലപുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി പ്രൊഫസര്‍ റവ. ഡോ. അഗസ്റ്റ്യന്‍ കല്ലേലില്‍ ട്രെയിനിംഗ് പ്രോഗ്രാം നയിക്കുകയും ചെയ്തു. അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി 100 പേര്‍ ട്രെയിനിംഗ് പ്രോഗ്രാമില്‍ പങ്കെടുത്തു. പ്രോഗ്രാമിന് അതിരൂപത ഫാമിലി കമ്മീഷന്‍ നേതൃത്വം നല്‍കി.

Previous Post

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ നേതൃസംഗമം ബാംഗ്ലൂരില്‍

Next Post

കോട്ടയം: ഫാ. അലക്‌സ് കൊരട്ടിയില്‍ നിര്യാതനായി

Total
0
Share
error: Content is protected !!