മള്ളുശേരി ഇടവക കുടുംബയോഗ വാര്‍ഷികം

മള്ളുശ്ശേരി സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിലെ ഇടവക അംഗങ്ങളുടെ കൂട്ടായ്മയായ സെന്റ് തോമസ് കുടുംബയോഗത്തിന്റെ 44 ആമത് വാര്‍ഷിക സമാപന സമ്മേളനം ദീപിക ചീഫ് എഡിറ്റര്‍ റവ:ഡോ: ജോര്‍ജ് കുടിലില്‍ ഉദ്ഘാടനം ചെയ്യുന്നു.
കുടുംബയോഗം രക്ഷാധികാരി റവ:ഫാ: ലൂക്ക് പൂതൃക്കയില്‍, കേന്ദ്ര പ്രസിഡണ്ട്: ജോബി ജോസ് ഇടയാഞ്ഞിലി, വൈസ് പ്രസിഡണ്ട് ജോസ് മോന്‍ പുഴക്കരോട്ട്, ജനറല്‍ സെക്രട്ടറി ചാക്കോ ബാബു പേരുപറമ്പില്‍, ട്രഷറര്‍ സുനില്‍ ജോസഫ് പേരകത്ത്, ജനറല്‍ കണ്‍വീനര്‍ മാത്യു ജേക്കബ് തൈക്കാട്ട്, നിയുക്ത പ്രസിഡന്റ് കെ ടി ജോയി കൊച്ചുപറമ്പില്‍ എന്നിവര്‍ സമീപം.

Previous Post

വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

Next Post

പയ്യാവൂര്‍: പുതുശ്ശേരില്‍ മാത്യു

Total
0
Share
error: Content is protected !!