‘OBITUARY’

മോനിപ്പള്ളി: ചുനയംമാക്കില്‍ ഏബ്രഹാം

മോനിപ്പള്ളി: ചുനയംമാക്കില്‍ സി.സി. ഏബ്രഹാം (കുട്ടപ്പന്‍-82) നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച (07/04/12) രാവിലെ 10.30ന്‌ മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ: മറിയക്കുട്ടി കൂടപ്പലം കുറുഞ്ഞൂറ്റില്‍ കുടുംബാംഗം. മക്കള്‍: ജോയ്‌, ബാബു (മസ്‌കറ്റ്‌), ജോണി, സണ്ണി, ഷേര്‍ളി (യുകെ), ലൈബി, ഗ്രേസി (യുകെ). മരുമക്കള്‍: മോളി നീര്‍പ്പാറമലയില്‍ (തോട്ടറ), ആലീസ്‌ പുളിയംതൊട്ടിയില്‍ (ഉഴവൂര്‍), മേരിക്കുട്ടി പുത്തന്‍പുരയ്‌ക്കല്‍

April 6th, 2012 6:08 am  

കോട്ടയം: പറമ്പേട്ട്‌ ഏലിയാമ്മ

കോട്ടയം:സി.എം.എസ്‌ കോളജിനു സമീപം പറമ്പേട്ട്‌ പരേതനായ പി.സി. കുരുവിളയുടെ മകള്‍ ഏലിയാമ്മ (മോളി-68) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (05/04/12) ഉച്ചകഴിഞ്ഞ്‌ മൂന്നിനു മള്ളൂശ്ശേരി സെന്റ്‌ തോമസ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍.

April 5th, 2012 5:35 am  

കിടങ്ങൂര്‍: കൊല്ലാറപ്പാറയില്‍ അന്നമ്മ

കിടങ്ങൂര്‍:കൊല്ലാറപ്പാറയില്‍ പരേതനായ ലൂക്കായുടെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (05/04/12) ഉച്ചകഴിഞ്ഞ്‌ മൂന്നിനു സെന്റ്‌ മേരീസ്‌ ഫൊറോനാ പള്ളിയില്‍. നീണ്ടൂര്‍ താന്നിപ്പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: ഏലിയാമ്മ, വല്‍സ, ജോയി, കുഞ്ഞുമോന്‍, ഏബ്രഹാം, ത്രേസ്യാമ്മ

April 5th, 2012 5:29 am  

കുമരകം: വെണ്ണലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌

കുമരകം: വെണ്ണലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌

കുമരകം: റിട്ട. ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്‍ വെന്നലശ്ശേരില്‍ ജോര്‍ജ്‌ ഫിലിപ്പ്‌ (84) നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്‌ച (04/04/12) ഉച്ചകഴിഞ്ഞ്‌ 2.30ന്‌ കുമരകം സെന്റ്‌ ജോണ്‍സ്‌ വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ: ഒളശ്ശ വാക്കേച്ചിറ മോളി. മക്കള്‍: ജോസഫ്‌ ഫിലിപ്പ്‌ (എന്‍ജിനീയര്‍്‌, മലേഷ്യ), ജേക്കബ്‌ ഫിലിപ്പ്‌ (ബിസിനസ്സ്‌), മിനി ഫിലിപ്പ്‌ (അസേസിയേറ്റ്‌ പ്രൊഫസര്‍, സെന്റ്‌ സ്റ്റീഫന്‍സ്‌

April 2nd, 2012 10:36 am  

കരിങ്കുന്നം: വെള്ളനാല്‍ ജോസഫ്‌

കരിങ്കുന്നം: സെന്റ്‌ അഗസ്റ്റിന്‍സ്‌ ഹൈസ്‌കൂളിലെ റിട്ടയേഡ്‌ ക്ലര്‍ക്ക്‌ വെള്ളനാല്‍ ഇ.സി ജോസഫ്‌(86) നിര്യാതനായി.സംസ്‌കാരം ഞായറാഴ്‌ച (01/04/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കരിങ്കുന്നം സെന്റ്‌ അഗസ്റ്റിന്‍സ്‌
പള്ളിയില്‍. ഭാര്യ മേരി കരിങ്കുന്നം മൂന്നുപറയില്‍ കുടുംബാംഗം .മക്കള്‍ഃ ലീലാമ്മ(റിട്ട.നഴ്‌സിംഗ്‌ സൂപ്രണ്ട്‌ പൈനാവ്‌),ചിന്നമമ, മേരിക്കുട്ടി(യുഎസ്‌എ), ത്രേസ്യാമ്മ

April 1st, 2012 9:19 am  

കരിങ്കുന്നം: പുത്തന്‍പുരയില്‍ ക്ലാരമ്മ

കരിങ്കുന്നം: പുത്തന്‍പുരയില്‍ പരേതനായ കുര്യന്റെ ഭാര്യക്ലാരമ്മ(65) നിര്യാതയായി.സംസ്‌കാരം പിന്നീട ്‌.പരേത കല്ലറ മാക്കില്‍ കുടുംബാംഗം. മക്കള്‍ഃ റോയി,ബിജു,ബിജി,പരേതനായ ടോമി.

April 1st, 2012 9:14 am  

നീണ്ടൂര്‍: മുകളേല്‍ അന്നമ്മ

നീണ്ടൂര്‍: മുകളേല്‍ അന്നമ്മ

നീണ്ടൂര്‍: മുകളേല്‍ ആന്റണിയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച (02/04/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ നീണ്ടൂര്‍ സെന്റ്‌ മൈക്കിള്‍സ്‌ പള്ളിയില്‍. പരേത കുറുമുള്ളൂര്‍ തേനാകരകളപ്പുരയില്‍ കുടുംബാംഗമാണ്‌. മക്കള്‍: മേരിക്കുട്ടി, സിസ്റ്റര്‍ ലീമ എസ്‌.ജെ.സി (കാത്തലിക്‌ മിഷന്‍ പ്രസ്‌, കോട്ടയം), അവറാച്ചന്‍ (മാലക്കല്ല്‌), ജോബന്‍ (യു.കെ). മരുമക്കള്‍: ഫ്രാന്‍സിസ്‌ കണ്ടത്തില്‍ കൈപ്പുഴ,

March 30th, 2012 10:47 am  

തെള്ളകം: സിസ്‌റ്റര്‍ അല്‍ഫോന്‍സ എസ്‌.ജെ.സി

തെള്ളകം: സിസ്‌റ്റര്‍ അല്‍ഫോന്‍സ എസ്‌.ജെ.സി

തെള്ളകം:കോട്ടയം അതിരൂപതയിലെ സെന്റ്‌ ജോസഫ്‌സ്‌ സമൂഹാംഗമായ സിസ്‌റ്റര്‍ അല്‍ഫോന്‍സ (81) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച ( 26/03/12) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കോട്ടയം അതിരൂപത ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യൂ മൂലക്കാട്ടിന്റെ കാര്‍മികത്വത്തില്‍ നൂറ്റൊന്നു കവലയ്‌ക്കു സമീപം അനുഗ്രഹാ മഠം ചാപ്പലില്‍. ചുള്ളിയോട്‌, ഒടയംചാല്‍ തുടങ്ങി

March 26th, 2012 10:24 am  

നീണ്ടൂര്‍: ആയിരവേലില്‍ ഷാജി

നീണ്ടൂര്‍: ആയിരവേലില്‍ ഷാജി

നീണ്ടൂര്‍: ആയിരവേലില്‍ പരേതനായ എ.ഇ.ഏബ്രഹാമിന്റെ മകന്‍ ഷാജി (പറുദീസ ടെക്‌സ്റ്റയില്‍സ്‌ – 45) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (27/03/12) രാവിലെ പത്തരയ്‌ക്ക്‌ നീണ്ടൂര്‍ സെന്റ്‌ മൈക്കില്‍സ്‌ പള്ളിയില്‍. ഭാര്യ മിനി പൂവത്തിങ്കല്‍ കുടുംബാംഗം. മക്കള്‍: എബി, അലീന

March 25th, 2012 3:18 pm  

കുറുപ്പന്തറ: കണ്ടാരപ്പള്ളില്‍ അന്നമ്മ

കുറുപ്പന്തറ: കണ്ടാരപ്പള്ളില്‍ (വടക്കേപ്പറമ്പില്‍) പരേതനായ കുഞ്ഞേപ്പിന്റെ ഭാര്യ അന്നാമ്മ (87) നനിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (25/03/12) വൈകുന്നേരം നാലിനു കുറുപ്പന്തറ സെന്റ്‌ തോമസ്‌ പള്ളിയില്‍. പരേത റാന്നി പുതുപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഫിലിപ്പ്‌ (ജര്‍മനി), വത്സ പാറേട്ട്‌, ജോയി, പരേതനായ ബേബി, ലൈല, ജെസി, ടോമി, ജയിംസ്‌.

March 25th, 2012 5:42 am  

ചേര്‍പ്പുങ്കല്‍: നെടുവേലില്‍ ഏലി

ചേര്‍പ്പുങ്കല്‍: നെടുവേലില്‍ ഏലി

ചേര്‍പ്പുങ്കല്‍: നെടുവേലില്‍ പരേതനായ ചുമ്മാരിന്റെ ഭാര്യ ഏലി (87) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (27/03/12) രാവിലെ പത്തിന്‌ ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. പരേത ചെറുകര മരുതനാടിയില്‍ കുടുംബാംഗമാണ്‌. മക്കള്‍; മേരി, ചിന്നമ്മ, ഏലിയാമ്മ, ജെസി .

March 25th, 2012 5:33 am  

കൈപ്പുഴ: കരികുളത്തില്‍ സണ്ണി

കൈപ്പുഴ: കരികുളത്തില്‍ പരേതനായ ചാക്കോയുടെ മകന്‍ സണ്ണി (46) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ഭാര്യ ലിന്‍സി ഏറ്റുമാനൂര്‍ ഐക്കരത്തുണ്‌ടത്തില്‍ കുടുംബാംഗം. മക്കള്‍: ലിന്‍സന്‍, ലൈഡി, ലൈബി.

March 24th, 2012 12:20 pm  

കുഞ്ചിത്തണ്ണി: ആലുങ്കല്‍ അന്നമ്മ

കുഞ്ചിത്തണ്ണി: ആലുങ്കല്‍ അന്നമ്മ

കുഞ്ചിത്തണ്ണി: ബൈസണ്‍വാലി ഇടവകാംഗമായ ആലുങ്കല്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (21-3-12 ) ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ കുഞ്ചിത്തണ്ണി തിരുക്കുടുംബ ദേവാലായത്തില്‍. പരേത അറുനൂറ്റിമംഗലം ചിറത്തലിക്കാട്ട്‌ കുടുംബാംഗമാണ്‌.

March 20th, 2012 11:29 am  

കൈപ്പുഴ: തൊടുകയില്‍ ചാക്കോച്ചന്‍

കൈപ്പുഴ: തൊടുകയില്‍ പരേതനായ തൊമ്മിയുടെ മകന്‍ ചാക്കോച്ചന്‍ (74) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്‌ച (20/03/12) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍. സഹോദരിമാര്‍: ചിന്നമ്മ മംഗലത്ത്‌, മോനിപ്പള്ളി, ലൂസി. അമ്മ: ഏലിക്കുട്ടി ചേര്‍പ്പുങ്കല്‍ മുളവേലിപ്പുറത്ത്‌ കുടുംബാംഗം. ഫാ. ഫിലിപ്പ്‌

March 19th, 2012 5:22 pm  

കട്ടച്ചിറ: വരകുകാലായില്‍ ചിന്നമ്മ

കട്ടച്ചിറ: വരകുകാലായില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ (86) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച (19/03/12) പത്തിനു കട്ടച്ചിറ സെന്റ്‌ മേരീസ്‌ പള്ളിയില്‍. പരേത എസ്‌എച്ച്‌ മൗണ്‌ട്‌ മുടിക്കുന്നേല്‍ കുടുംബാംഗം. മക്കള്‍: കുഞ്ഞമ്മ, ബേബി, മോളി, ആലീസ്‌, ബാബു, റോയി. മരുമക്കള്‍: തോമസ്‌ പൂക്കുന്നേല്‍ (കരിങ്കുന്നം), ആലീസ്‌ പറഞ്ഞാട്ട്‌ (പുന്നത്തുറ), തോമസ്‌ വലിയതറപ്പേല്‍

March 19th, 2012 6:06 am  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4