‘OBITUARY’

വെളിയനാട്‌: പുത്തന്‍പറമ്പില്‍ മത്തായി കുരുവിള

വെളിയനാട്‌: പുത്തന്‍പറമ്പില്‍ മത്തായി കുരുവിള (കൊച്ചുചേട്ടന്‍ – 75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച (04/01/12) ഉച്ചകഴിഞ്ഞ്‌ രണ്ടിന്‌ വിശുദ്ധ മിഖായേല്‍ പള്ളിയില്‍. ഭാര്യ ഏലിയാമ്മ അയ്‌മനം കളത്തില്‍ കുടുംബാംഗം. മക്കള്‍: റെജി, ടെസി, ലിസി, ജിജു, സജു. മരുമക്കള്‍: തോമസ്‌ കൊണ്‌ടകശേരില്‍

January 4th, 2012 10:02 am  

മാഞ്ഞൂര്‍ സൗത്ത്‌: പാറശേരില്‍ ഏലിയാമ്മ

മാഞ്ഞൂര്‍ സൗത്ത്‌: പാറശേരില്‍ പരേതനായ പുന്നൂസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (04/01/12) ഉച്ചകഴിഞ്ഞ്‌ 3.30ന്‌ മാഞ്ഞൂര്‍ സൗത്ത്‌ മകുടാലയം പള്ളിയില്‍. പരേത കൂടല്ലൂര്‍ ചെമ്മങ്ങാട്ട്‌ കുടുംബാംഗം. മക്കള്‍: തോമസ്‌, മേരി, ആനിയമ്മ, സണ്ണി, മോളി, ജോമോന്‍, അലക്‌സ്‌

January 4th, 2012 9:59 am  

എസ്‌.എച്ച്‌.മൗണ്ട്‌: അച്ചേട്ട്‌ ചിന്നമ്മ

എസ്‌.എച്ച്‌.മൗണ്ട്‌: അച്ചേട്ട്‌ പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച ( o2/01/2012) ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ എസ്‌.എച്ച്‌.മൗണ്ട്‌ പള്ളിയില്‍. പരേത കുമരകം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്‌. മക്കള്‍: സോഫി, ജെസി, റോയി, പരേതനാ. സാബു, സൈമണ്‍, ജോണി (ഖത്തര്‍). മരുമക്കള്‍: രാജീവ്‌ ചങ്ങനാശേരി, മത്തായിക്കുഞ്ഞ്‌ കൈപ്പുഴ, ഷൈനി മള്ളൂശേരി

January 2nd, 2012 7:39 am  

ഗാന്ധിനഗര്‍: സഹോദരി അന്നമ്മ ചാക്കോ

ഗാന്ധിനഗര്‍: സഹോദരി അന്നമ്മ ചാക്കോ

ഗാന്ധിനഗര്‍: കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സഹോദരി അന്നമ്മ ചാക്കോ (82) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (31-12-2011, ശനി) ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ ഗാന്ധിനഗര്‍ സെന്റ്‌ ലൂക്‌സ്‌ വിസിറ്റേഷന്‍ മഠം ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം ഇടയ്‌ക്കാട്ട്‌ സെന്റ്‌ ജോര്‍ജ്‌ ഫൊറോനാ പള്ളിയില്‍ സംസ്‌കരിക്കും.

December 31st, 2011 12:21 pm  

മാറിക: കണ്ണംപടത്തില്‍ ചാക്കോ തോമസ്‌

മാറിക: കണ്ണംപടത്തില്‍ കുന്നപ്പള്ളി ചാക്കോ തോമസ്‌ (കുട്ടപ്പന്‍-85) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (31-12-2011, ശനി) പത്തിന്‌ മാറിക സെന്റ്‌ ആന്റണീസ്‌ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ കോലാനി മീമ്പനാത്ത്‌ കുടുംബാംഗം. മക്കള്‍: പരേതയായ എത്സമ്മ, മേഴ്‌സി, ബെന്നി, ഡെന്നി (ഡല്‍ഹി), ഷീബ, തോമസുകുട്ടി. മരുമക്കള്‍: ജോയി കുമ്പളാനിക്കല്‍,

December 31st, 2011 10:17 am  

അരയങ്ങാട്‌: മേക്കര അബ്രാഹം

അരയങ്ങാട്‌: മേക്കര അബ്രാഹം (64) നിര്യാതനായി. സംസ്‌കാരം നാളെ (1-1-2012, ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്ടുമണിക്ക്‌ അരയങ്ങാട്‌ അസംപ്‌ഷന്‍ പള്ളിയില്‍. ഭാര്യ: അന്നമ്മ പുളിഞ്ഞാല്‍ കണികുളത്ത്‌ കുടുംബാംഗം. മക്കള്‍: സന്തോഷ്‌, സതീഷ്‌. മരുമക്കള്‍: ലിജി തോണിക്കുഴിയില്‍.

December 31st, 2011 9:59 am  

രാജപുരം: പുളിയന്‍കുന്നേല്‍ മാത്യു

രാജപുരം: പുളിയന്‍കുന്നേല്‍ മാത്യു

രാജപുരം: പുളിയന്‍കുന്നേല്‍ മാത്യു പി.റ്റി നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (30.12.2011, വെള്ളി) വൈകുന്നേരം 4 മണിക്ക്‌ രാജപുരം ഹോളിഫാമിലി ഫൊറാനപളളിയില്‍. ഭാര്യ മേരിമാത്യു പുലികുത്തിയോല്‍ കുടുംബാംഗം. മക്കള്‍-പുഷ്‌പ രാജു

December 30th, 2011 2:30 pm  

മാന്നാനം: തട്ടാര്‍കുന്നേല്‍ ചാക്കോ

മാന്നാനം: തട്ടാര്‍കുന്നേല്‍ ടി.എന്‍. ചാക്കോ നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (30-12-2011, വെള്ളി) 4.30-ന്‌ മാന്നാനം സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍. ഭാര്യ മറിയക്കുട്ടി തേറ്റമല വട്ടാംപാല കുടുംബാംഗം. മക്കള്‍: ലൂക്കോസ്‌ ടി.സി., പെണ്ണമ്മ വട്ടക്കാട്ടില്‍, ഫാ. കുര്യന്‍ തട്ടാര്‍കുന്നേല്‍ (സുപ്പീരിയര്‍ ജനറല്‍, ഒ.എസ്‌.എച്ച്‌. കോട്ടയം), സിസ്റ്റര്‍ അരുണ്‍ (വിസിറ്റേഷന്‍ കോണ്‍വന്റ്‌

December 30th, 2011 10:35 am  

കുറുമുള്ളൂര്‍: ഇടിയാലില്‍ മത്തായി

കുറുമുള്ളൂര്‍: ഇടിയാലില്‍ മത്തായി കോര (77) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ (30-12-2011, വെള്ളി) 2.30-ന്‌ കുറുമുള്ളൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ പള്ളിയില്‍. ഭാര്യ മേരി കുറുമുള്ളൂര്‍ ചങ്ങംമൂലയില്‍ കുടുംബാംഗമാണ്‌. മക്കള്‍: മരിയ, ജോര്‍ജ്‌ (കുവൈറ്റ്‌), ചാണ്ടി (കെ.എസ്‌.ഇ. ലിമിറ്റഡ്‌, വേദഗിരി), മിനി, സിബി (കുവൈറ്റ്‌). മരുമക്കള്‍: ബിജു പാറയ്‌ക്കല്‍ കോട്ടയം,

December 30th, 2011 10:33 am  

ഉഴവൂര്‍: ചക്കുങ്കല്‍ കുട്ടപ്പന്‍

ഉഴവൂര്‍: ചക്കുങ്കല്‍ കുട്ടപ്പന്‍ (80) നിര്യാതനായി. സംസ്‌കാരം ഇന്നു (30-12-2011, വെള്ളി) രണ്ടിന്‌ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഫൊറോന പള്ളിയില്‍. ഭാര്യ: മറിയം ഉഴവൂര്‍ ആലഞ്ചേരി കുടുംബാംഗം. മക്കള്‍: അന്നമ്മ, ബേബി (നിര്‍മല ഹയറിംഗ്‌), പെണ്ണമ്മ, എല്‍സമ്മ, ബെന്നി. മരുമക്കള്‍: ജോസഫ്‌ നെഞ്ചുംതൊട്ടില്‍ കോതമംഗലം, സാലി കീരപ്പേല്‍ അരീക്കര, മത്തായി

December 30th, 2011 10:31 am  

ചേര്‍പ്പുങ്കല്‍: രാമച്ചനാട്ട്‌ (മള്ളൂര്‍) ഏലിക്കുട്ടി

ചേര്‍പ്പുങ്കല്‍: രാമച്ചനാട്ട്‌ (മള്ളൂര്‍) പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (അമ്മായി-75) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ (30-12-2011, വെള്ളി) നാലിനു ചേര്‍പ്പുങ്കല്‍ കല്ലൂര്‍ സെന്റ്‌ പീറ്റേഴ്‌സ്‌ പള്ളിയില്‍. പരേത മള്ളുശേരി മുതലകോണം കുടുംബാംഗം. മക്കള്‍: തോമസ്‌ മാത്യു, ബേബി മാത്യു, രാജു മാത്യു, സണ്ണി മാത്യു (കെഎസ്‌ആര്‍ടിസി, പാലാ), തങ്കച്ചന്‍ മാത്യു, സാബു

December 30th, 2011 10:29 am  

കിടങ്ങൂര്‍ സൗത്ത്‌: മാവേലില്‍ പുന്നൂസ്‌

കിടങ്ങൂര്‍ സൗത്ത്‌: മാവേലില്‍ പുന്നൂസ്‌ (90) നിര്യാതനായി. സംസ്‌കാരം ഇന്നു (30-12-2011, വെള്ളി) രണ്ടിന്‌ പുന്നത്തുറ പഴയ പള്ളിയില്‍. ഭാര്യ പരേതയായ മറിയക്കുട്ടി കിടങ്ങൂര്‍ ഞാറക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: പരേതനായ ബ്രദര്‍ തോമസ്‌ മാവേലില്‍ (മോണ്ട്‌ഫോര്‍ട്ട്‌), ബ്രദര്‍ വിന്‍സെന്റ്‌ (ബ്രദേഴ്‌സ്‌ ഓഫ്‌ സെന്റ്‌ പാട്രിക്‌സ്‌), സിസ്റ്റര്‍ ആനി മാത്യൂസ്‌ എസ്‌വിഎം (പൂഴിക്കോല്‍),

December 30th, 2011 10:27 am  

ഏറ്റുമാനൂര്‍: ഇടപ്പുറത്തു പ്രാലേല്‍ കെ.എം. കുരുവിള

ഏറ്റുമാനൂര്‍: ഇടപ്പുറത്തു പ്രാലേല്‍ (കുന്നുകാലായില്‍) കെ.എം. കുരുവിള (84) നിര്യാതനായി. സംസ്‌കാരം നാളെ (30-12-2011, (വെള്ളി) 3.30-ന്‌ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌ പള്ളിയില്‍. ഭാര്യ: അന്നമ്മ കുറുമുള്ളൂര്‍ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കള്‍: ആനീസ്‌, ലീലാമ്മ, കെ.കെ. മത്തായി (അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍), ഉതുപ്പ്‌ (യുകെ). മരുമക്കള്‍: പരേതനായ എസ്‌തപ്പാന്‍

December 29th, 2011 10:34 am  

ഞീഴൂര്‍: പുലികുത്തിയേല്‍ മറിയക്കുട്ടി

ഞീഴൂര്‍: പുലികുത്തിയേല്‍ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം പിന്നീട്‌. പരേത അരിക്കുഴ പാലക്കീഴില്‍ കുടുംബാംഗം. മക്കള്‍: മേരി, ലീലാമ്മ, ത്രേസ്യാമ്മ, പരേതനായ ജോസ്‌, സിസിലി, കുഞ്ഞുമോന്‍, ലിസി, സിബി, ജോബി. മരുമക്കള്‍: മത്തായി

December 29th, 2011 10:27 am  

കിടങ്ങൂര്‍ സൗത്ത്‌: കണിയാലില്‍ തോമസ്‌

കിടങ്ങൂര്‍ സൗത്ത്‌: കണിയാലില്‍ തോമസ്‌

കിടങ്ങൂര്‍സൗത്ത്‌: കണിയാലില്‍ (തെക്കനാട്ടു പീടികയില്‍) തോമസ്‌ (66) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച (26/12/11) രാവിലെ 9.30ന്‌ പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: ഏലിയാമ്മ ഓണംതുരുത്ത്‌ പന്തളാമറ്റത്തില്‍ കുടുംബാംഗം. മക്കള്‍: സോണിയ, ഫെബിന്‍ (യുഎസ്‌എ), സില്‍വിയ. മരുമക്കള്‍: സ്റ്റീഫന്‍ പാത്തിക്കല്‍ (അരീക്കര), മഞ്‌ജു

December 25th, 2011 2:55 pm  
« More NewsPrevious News »
192.168.1.1Flush DNSLinksys Router Setup
MP4
reverse phone look up
192 168 1 1
Linksys Router
192 168 1 1
flush dns
MP4
MP4