‘OBITUARY’
കല്ലറ: മാധവപ്പള്ളിയില്‍ ലൂക്കോസ്
കല്ലറ: മാധവപ്പള്ളിയില്‍ ലൂക്കോസ് (മോനനച്ചന്‍ – 50) ഉത്തര്‍പ്രദേശില്‍ നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (15/01/12) ഉചച്‌കവിഞ്ഞ് 3.30 ന് കല്ലറ പഴയ പള്ളിയില്‍. യു.പി യില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഭാര്യ മേരി കിടങ്ങൂര്‍ തടത്തില്‍ കുടുംബാംഗം. മകന്‍: ലെബി (എന്‍ജിനിയറിംഗ് വിദ്യാര്‍ഥി, ചെന്നൈ).
പയ്യാവൂര്‍: പാലമൂട്ടില്‍ അന്നക്കുട്ടി
പയ്യാവൂര്‍: കാക്കതോട്ടിലെ പരേതനായ പാലമൂട്ടില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (82) നിര്യാതയായി. പരേത പാഴൂക്കുന്നേല്‍ കുടുബാംഗമാണ്. സംസ്‌കാരം ശനിയാഴ്‌ച (14/01/12) ഉച്ചകഴിഞ്ഞ് മൂന്നിന് കണ്ടകശേരി സെന്റ് സെബാസ്റ്റ്യന്‍സ് വലിയ പള്ളിയില്‍. മക്കള്‍: ലീലാമ്മ, സൈമണ്‍, ബേബി, മേരി, തോമസ്, മോളി, ത്രേസ്യാമ്മ, സിസ്‌റ്റര്‍ ലാലമ്മ
കുറുമുള്ളൂര്‍: തച്ചച്ചേരില്‍ കുരുവിള
കുറുമുള്ളൂര്‍: തച്ചച്ചേരില്‍ ടി.ജെ. കുരുവിള (90) നിര്യാതനായി. സംസ്‌കാരംശനിയാഴ്‌ച (14/01/12) ഉച്ചകഴിഞ്ഞ് മൂന്നിന് ചാമക്കാല സെന്റ് ജോണ്‍സ് പള്ളിയില്‍. ഭാര്യ: പരേതയായ അന്നമ്മ ഇരവിമംഗലം തച്ചേരില്‍ കുടുംബാംഗം. മക്കള്‍: ലീലാമ്മ, ജോസ്, ആലീസ്, ഫിലിപ്പ്, മോളി, തോമസ്, മാത്യു, ലിസി, സജിമോള്‍. മരുമക്കള്‍: എന്‍.ജെ. മാണി (കിടങ്ങൂര്‍), എല്‍സമ്മ (ഉഴവൂര്‍),
ഉഴവൂര്‍: പാട്ടശേരില്‍ ചിന്നമ്മ
ഉഴവൂര്‍: പാട്ടശേരില്‍ തോമസിന്റെ ഭാര്യ ചിന്നമ്മ (48) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച (12/01/12) ഉച്ചകഴിഞ്ഞ് മൂന്നിന് ഉഴവൂര്‍ സെന്റ് സ്‌റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത അരീക്കര കരിശേരിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: എബിന്‍ (ആര്‍.വി.എസ് കോളജ് വിദ്യാര്‍ഥി, കോയമ്പത്തൂര്‍), മഞ്‌ജു
പാലത്തുരുത്ത്: ഏരുമനത്തറ മേരി
പാലത്തുരുത്ത്: ഏരുമനത്തറ ലൂക്കായുടെ ഭാര്യ മേരി (73) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (11/01/12) വൈകുന്നേരം നാലിന് പാലത്തുരുത്ത് സെന്റ് തെരേസാസ് പള്ളിയില്‍. പരേത നീറിക്കാട് മുണ്ടയ്‌ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, ലൂക്ക്, സുനിമോള്‍, സിസ്‌റ്റര്‍ അനിജ (ജര്‍മനി), ജോമോള്‍, മോളമ്മ (യു.കെ.), ജയ്‌മോള്‍ (സൗദി), ജയ്‌മോന്‍ (ഓസ്‌ട്രേലിയ
ചുള്ളിക്കര: വാഴക്കാപ്പാറ അന്നമ്മ
ചുള്ളിക്കര: വാഴക്കാപ്പാറ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ (85) നിര്യാതയായി. പരേത പിറവം പുതുഞ്ഞാലില്‍ കുടുംബാഗം. മക്കള്‍: മത്തായി, മേരി, ജോസ്, സൈമണ്‍, ആലീസ്, ഗ്രേസി, ബേബിച്ചന്‍. മരുമക്കള്‍: മത്തായി, അന്നമ്മ രാമച്ചനാട്, ചാക്കോ ഇഞ്ചിക്കാലായില്‍, മേരി താന്നിക്കല്‍, മേരി അടിയായിപള്ളി
കൂടപ്പുലം: കീന്തനാനിക്കല്‍ തോമസ്
കൂടപ്പുലം:കീന്തനാനിക്കല്‍ (കടുവാപ്പാറയില്‍) കെ. എല്‍. തോമസ് (72) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (08/01/12) ഉച്ചകഴിഞ്ഞ് 2.30 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: ചിന്നമ്മ. മക്കള്‍: ലിസി (കാനഡ), ബിജു (യുകെ), സിബി. മരുമക്കള്‍: തങ്കച്ചന്‍ കല്ലിടുക്കില്‍, ജെസി, സ്‌റ്റീഫന്‍ കൂന്തമറ്റം.
വള്ളിച്ചിറ: ഇലുമ്പേല്‍ ഏലി
വള്ളിച്ചിറ:ഇലുമ്പേല്‍ (മുല്ലമംഗലത്ത്) പരേതനായ കുര്യന്റെ ഭാര്യ ഏലി (104) നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച (08/01/12) നാലിന് ചെറുകര സെന്റ് മേരീസ് പള്ളിയില്‍. കരിങ്കുന്നം വേങ്ങശേരില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞുപെണ്ണ്, മറിയം, കുര്യന്‍, ചാണ്ടി. മരുമക്കള്‍: എസ്‌തപ്പാന്‍ എടമനശേരില്‍ (പയസ്‌മൗണ്ട്), ജോസഫ് മുണ്ടയ്‌ക്കല്‍ (
കോട്ടയം: മള്ളൂശേരി മാങ്ങാപ്പള്ളിയില്‍ ഏലിക്കുട്ടി
കോട്ടയം: മള്ളൂശേരി മാങ്ങാപ്പള്ളിയില്‍ പരേതനായ എം.ജെ. തോമസിന്റെ (മാങ്ങാപ്പള്ളി ഓട്ടോ പാര്‍ട്‌സ്) ഭാര്യ ഏലിക്കുട്ടി (89) നിര്യാതയായി. സംസ്‌കാരം ഇന്നു (6-1-2012, വെള്ളി) മൂന്നിനു മള്ളൂശേരി സെന്റ് തോമസ് പള്ളിയില്‍. പരേത റാന്നി പുതുച്ചിറമേലയില്‍ പാറാണിക്കല്‍ കുടുംബാംഗം.
മോനിപ്പള്ളി: നടുവീട്ടില്‍ ഏലിക്കുട്ടി
മോനിപ്പള്ളി: നടുവീട്ടില്‍ പരേതനായ ചുമ്മാര് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (86) നിര്യാതയായി. സംസ്‌കാരം ഇന്നു (6-1-2012, വെള്ളി) രണ്ടിനു മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. പരേത കരിങ്കുന്നത്ത് കൊച്ചുകരത്തേടത്ത് കുടുംബാംഗം. മക്കള്‍: ജോര്‍ജ് ചാക്കോ, തോമസ് ചാക്കോ, മാത്യു ചാക്കോ,
കൈപ്പുഴ: കണിയാപറമ്പില്‍ ജോസഫ്
കൈപ്പുഴ: റിട്ടയേഡ് റെയില്‍വേ ഹെഡ് ക്ലര്‍ക്ക് കണിയാപറമ്പില്‍ കെ.യു. ജോസഫ് ((89) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (08/01/12) ഉച്ചകഴിഞ്ഞ് മൂന്നിന് കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ മേരി ഉഴവൂര്‍ എടാട്ടുകുന്നേല്‍ ചാലില്‍ കുടുംബാംഗം. മക്കള്‍: സിറിയക് (ഷിക്കാഗോ), പരേതനായ സണ്ണി, ജോസ്, ലൂക്കോസ്
കടുത്തുരുത്തി: തൂമ്പനാകുന്നേല്‍ ജയിംസ്
കടുത്തുരുത്തി: തൂമ്പനാകുന്നേല്‍ ജയിംസ് (57) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച (04/01/12) ഉച്ചകഴിഞ്ഞ് രണ്ടിന് മകന്‍ റോണിയുടെ വസതിയില്‍ ആരംഭിച്ച് കടുത്തുരുത്തി വലിയ പള്ളിയില്‍. ഭാര്യ മേഴ്‌സി ചിങ്ങവനം കൊച്ചുപറമ്പില്‍ കുടുംബാംഗം. മറ്റുമക്കള്‍: പരേതയായ രേഷ്‌മ, ജൂഡ്. മരുമകള്‍: അല്‍ഫോന്‍സ ഞരളക്കാട്ടുതുരുത്തേല്‍ (കോതനല്ലൂര്‍).
വെളിയനാട്: പുത്തന്‍പറമ്പില്‍ മത്തായി കുരുവിള
വെളിയനാട്: പുത്തന്‍പറമ്പില്‍ മത്തായി കുരുവിള (കൊച്ചുചേട്ടന്‍ – 75) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച (04/01/12) ഉച്ചകഴിഞ്ഞ് രണ്ടിന് വിശുദ്ധ മിഖായേല്‍ പള്ളിയില്‍. ഭാര്യ ഏലിയാമ്മ അയ്‌മനം കളത്തില്‍ കുടുംബാംഗം. മക്കള്‍: റെജി, ടെസി, ലിസി, ജിജു, സജു. മരുമക്കള്‍: തോമസ് കൊണ്‌ടകശേരില്‍
മാഞ്ഞൂര്‍ സൗത്ത്: പാറശേരില്‍ ഏലിയാമ്മ
മാഞ്ഞൂര്‍ സൗത്ത്: പാറശേരില്‍ പരേതനായ പുന്നൂസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ബുധനാഴ്‌ച (04/01/12) ഉച്ചകഴിഞ്ഞ് 3.30ന് മാഞ്ഞൂര്‍ സൗത്ത് മകുടാലയം പള്ളിയില്‍. പരേത കൂടല്ലൂര്‍ ചെമ്മങ്ങാട്ട് കുടുംബാംഗം. മക്കള്‍: തോമസ്, മേരി, ആനിയമ്മ, സണ്ണി, മോളി, ജോമോന്‍, അലക്‌സ്
എസ്.എച്ച്.മൗണ്ട്: അച്ചേട്ട് ചിന്നമ്മ
എസ്.എച്ച്.മൗണ്ട്: അച്ചേട്ട് പരേതനായ ബേബിയുടെ ഭാര്യ ചിന്നമ്മ (74) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്‌ച ( o2/01/2012) ഉച്ചകഴിഞ്ഞ് 3.30 ന് എസ്.എച്ച്.മൗണ്ട് പള്ളിയില്‍. പരേത കുമരകം പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സോഫി, ജെസി, റോയി, പരേതനാ. സാബു, സൈമണ്‍, ജോണി (ഖത്തര്‍). മരുമക്കള്‍: രാജീവ് ചങ്ങനാശേരി, മത്തായിക്കുഞ്ഞ് കൈപ്പുഴ, ഷൈനി മള്ളൂശേരി






